---
title: "അധ്യാപക സംഗമം നടന്നു."
english_title: "A meeting of teachers was held."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98234/a-meeting-of-teachers-was-held"
published_at: "2023-02-19T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f24451f1a87_zdfgfhgj.jpg"
keywords: []
---

# അധ്യാപക സംഗമം നടന്നു.

> **Lead Summary:** **മാനന്തവാടി: **എംജെഎസ്എസ്എ മേഖല അധ്യാപക സംഗമം നടന്നു. ഭദ്രസന ഡയറക്ടര്‍ ടി.വി.സജീഷ് ഉദ്ഘാടനം നടത്തി.

## Article Content

**മാനന്തവാടി: **എംജെഎസ്എസ്എ മേഖല അധ്യാപക സംഗമം നടന്നു. ഭദ്രസന ഡയറക്ടര്‍ ടി.വി.സജീഷ് ഉദ്ഘാടനം നടത്തി.

മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ.ഡോ. കുര്യാക്കോസ് വെള്ളച്ചാലില്‍ ആധ്യക്ഷത വഹിച്ചു.

ഫാ.ജോസഫ് പള്ളിപ്പാട്ട്, ഫാ. ഷിജിന്‍ കടമ്പുകാട്ടില്‍, കേന്ദ്ര കമ്മിറ്റി അംഗം എം.വൈ ജോര്‍ജ്, ഫാ.ഷിനോജ് പുന്നശ്ശേരി, ഫാ.സിബിന്‍ താഴത്തേക്കുടി, ഫാ.മനീഷ് ജേക്കബ്, ഫാ.എല്‍ദോ മനയത്ത്, ഡിസ്ട്രിക് ഇന്‍സ്പെക്ടര്‍ എബിന്‍ പി.എലിയാസ്, സെക്രട്ടറി നിഖില്‍ പീറ്റര്‍, ഭദ്രസാന അധ്യാപക പ്രതിനിധി ജോണ്‍ ബേബി, ട്രസ്റ്റി ഷാജി മൂത്തശ്ശേരി, സെക്രട്ടറി കുര്യാക്കോസ് വലിയപറമ്പില്‍, പി.വി സ്‌ക്കറിയ, സുനില്‍ കോറോം എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98234/a-meeting-of-teachers-was-held)