---
title: "ജസ്റ്റിസ് കൗസർ എടപ്പകത്തിന്റെ പിതാവ് പി.കെ. മഹമൂദ് നിര്യാതനായി"
english_title: "Justice Kausar Edappakam's father P.K. Mahmud passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98254/Justice-Kausar-Edappakam's-father-P.K.-Mahmud-passed-away"
published_at: "2023-02-19T22:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f25b752026b_ghvjk.jpg"
keywords: []
---

# ജസ്റ്റിസ് കൗസർ എടപ്പകത്തിന്റെ പിതാവ് പി.കെ. മഹമൂദ് നിര്യാതനായി

> **Lead Summary:** **കണ്ണൂർ:** കേരള ഹൈകോടതി ജഡ്ജി ഡോ. ജസ്റ്റിസ് കൗസർ എടപ്പകത്തിന്റെ പിതാവ് കണ്ണോത്തുംചാൽ പഴയചെക്ക് പോസ്റ്റിന് സമീപം റോസിനാസിൽ പി.കെ. മഹമൂദ് നിര്യാതനായി. എറണാകുളത്തുവെച്ചായിരുന്നു അന്ത്യം. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് താണ അഹ്‌മദീയ ഖബർസ്ഥാനിൽ. ഭാര്യ: എടപ്പകത്ത് റൗള. മറ്റുമക്കൾ: ജവഹർ ഷാൻ , റോസിന, പരേതനായ ഓർച്ചാഡ് അഹമ്മദ് (റെയിൽവെ സ്റ്റേഷൻ മാസ്റ്റർ). മരുമക്കൾ: ഷമീന, ഡോ. അമീറ, അബ്ദുല്ല. സഹോദരങ്ങൾ: അബ്ദുല്ല, ഖദീജ, താഹിറ, നഫീസ.

## Article Content

**കണ്ണൂർ:** കേരള ഹൈകോടതി ജഡ്ജി ഡോ. ജസ്റ്റിസ് കൗസർ എടപ്പകത്തിന്റെ പിതാവ് കണ്ണോത്തുംചാൽ പഴയചെക്ക് പോസ്റ്റിന് സമീപം റോസിനാസിൽ പി.കെ. മഹമൂദ് നിര്യാതനായി. എറണാകുളത്തുവെച്ചായിരുന്നു അന്ത്യം. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് താണ അഹ്‌മദീയ ഖബർസ്ഥാനിൽ. ഭാര്യ: എടപ്പകത്ത് റൗള. മറ്റുമക്കൾ: ജവഹർ ഷാൻ , റോസിന, പരേതനായ ഓർച്ചാഡ് അഹമ്മദ് (റെയിൽവെ സ്റ്റേഷൻ മാസ്റ്റർ). മരുമക്കൾ: ഷമീന, ഡോ. അമീറ, അബ്ദുല്ല. സഹോദരങ്ങൾ: അബ്ദുല്ല, ഖദീജ, താഹിറ, നഫീസ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98254/Justice-Kausar-Edappakam's-father-P.K.-Mahmud-passed-away)