---
title: "കീഴ്പ്പള്ളി ഇർഫാനിയ്യ: ജൂനിയർ കോളേജ് കെട്ടിടോത്ഘാടന സമ്മേളനം"
english_title: "Keezhpalli Irfaniya"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9827/keezhpalli-irfaniya"
published_at: "2021-11-10T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b674b1c022_IMG-20211110-WA0028-01.jpeg"
keywords: []
---

# കീഴ്പ്പള്ളി ഇർഫാനിയ്യ: ജൂനിയർ കോളേജ് കെട്ടിടോത്ഘാടന സമ്മേളനം

> **Lead Summary:** കീഴ്പ്പള്ളി ഇർഫാനിയ്യ ജൂനിയർ അറബിക് കോളേജ് &തഹ്ഫീളുൽ ഖുർആൻ കോളേജ് കെട്ടിടോത്ഘാടന സമ്മേളനം 2021 നവംബർ 11,12,13,14 വ്യാഴം, വെള്ളി, ശനി, ഞായർ തിയ്യതികളിൽ കീഴ്പ്പള്ളി മുഹമ്മദ് ഷാഹ് വലിയ്യുല്ലാഹി നഗറിൽ നടക്കും, നവംബർ 11 വ്യാഴാഴ്ചെ വൈകിട്ട് 6:30ന് മഖാം സിയാറത്തോടെ പരിപാടിക്ക് തുടക്കമാവും, 7 മണിക്ക് സ്വലാത്ത് മജ്ലിസ് നേതൃത്വംഅബ്ദുന്നാസിർ ഫൈസി തരുവണയും ഉദ്ഘാടനം സയ്യിദ് അസ്ലം അൽ മശ്ഹൂർ തങ്ങൾ കണ്ണൂർ നിർവ്വഹിക്കും.

## Article Content

കീഴ്പ്പള്ളി ഇർഫാനിയ്യ ജൂനിയർ അറബിക് കോളേജ് &തഹ്ഫീളുൽ ഖുർആൻ കോളേജ് കെട്ടിടോത്ഘാടന സമ്മേളനം 2021 നവംബർ 11,12,13,14 വ്യാഴം, വെള്ളി, ശനി, ഞായർ തിയ്യതികളിൽ കീഴ്പ്പള്ളി മുഹമ്മദ് ഷാഹ് വലിയ്യുല്ലാഹി നഗറിൽ നടക്കും, നവംബർ 11 വ്യാഴാഴ്ചെ വൈകിട്ട് 6:30ന് മഖാം സിയാറത്തോടെ പരിപാടിക്ക് തുടക്കമാവും, 7 മണിക്ക് സ്വലാത്ത് മജ്ലിസ് നേതൃത്വംഅബ്ദുന്നാസിർ ഫൈസി തരുവണയും ഉദ്ഘാടനം സയ്യിദ് അസ്ലം അൽ മശ്ഹൂർ തങ്ങൾ കണ്ണൂർ നിർവ്വഹിക്കും.

തുടർന്നുള്ള ദിവസങ്ങളിൽ അശ്രഫ് അശ്രഫി, കണ്ണൂർ ജില്ലാ നാഇബ് ഖാസി പി പി ഉമർ മുസ്ലിയാർ കൊയ്യോട്,കെ കെ അബൂബക്കർ ഉസ്താദ്, ഉമർ ഫൈസി ഇർഫാനി ഇബ്രാഹീം ബാഖവി പൊന്ന്യം, ഫിറോസ് ഖാൻ ഫൈസി ഇർഫാനി മലപ്പുറം, തുടങ്ങിയ പണ്ഡിതന്മാർ വിവിധ ദിവസങ്ങളിൽ സംമ്പദ്ധിക്കും.

സമാപനദിവസമായ നവംമ്പർ പതിനാല് ഞായർ രാവിലെ പതിനൊന്ന് മണിക്ക് മഖാം സിയാറത്തും കോളേജ് ബിൽഡിംഗ് ഉദ്ഘാടനവും ശൈഖുനാ ചെപ്പാരപ്പടവ് ഉസ്താദ് നിർവ്വഹിക്കും. വൈകുന്നേരം മൂന്ന് മണിക്ക് പൊതു സമ്മേള്ളനം നടക്കും ശൈഖുനാ ഉസ്താദ് നസ്വീഹത്തിന് നേതൃത്വം നൽകും.വലിയുല്ലാഹി അഹ്മദ് സാഹിബ് കുഞ്ഞിപ്പള്ളി മുഖ്യാഥിതിയായിരിക്കും സ്വാഗത കമ്മിറ്റി

 ഭാരവാഹികളായ നാസർ ഫൈസി, എൻ മുഹമ്മദ്, ശഹീർ മാസ്റ്റർ, അഹമ്മദ് കുട്ടി ഫൈസി,സ്വദഖതുല്ല മൗലവി,മശ്ഹൂദ് വാഫി, പി കെ കുഞ്ഞുമൊയ്തീൻ, നാസർ ഫൈസി, മൊയ്തു ഫൈസി, ബശീർ ഫൈസി, സലാം ഫൈസി, ഹംസ പെരുവംപറമ്പ്, റഈസ് കണിയറക്കൽ, ജലീൽ ഫൈസി, എൻ അശ്റഫ് എന്നിവർ അറീച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9827/keezhpalli-irfaniya)