---
title: "കൊമ്മേരി കറ്റാടിൽ പായ് തേനീച്ചയുടെ കുത്തേറ്റ് 2 പേർക്ക് പരിക്ക്"
english_title: "2 people injured due to bee sting in Kommeri forest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98390/2-people-injured-due-to-bee-sting-in-kommeri-forest"
published_at: "2023-02-20T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f34e68c9200_Picsart_23-02-20_16-01-18-474.jpg"
keywords: []
---

# കൊമ്മേരി കറ്റാടിൽ പായ് തേനീച്ചയുടെ കുത്തേറ്റ് 2 പേർക്ക് പരിക്ക്

> **Lead Summary:** കൊമ്മേരി കറ്റാടിൽ പായ് തേനീച്ചയുടെ കുത്തേറ്റ് 2 പേർക്ക് പരിക്ക്. കറ്റാടിൽ സ്വദേശി മനോജ് കുമാർ,തെറ്റുവഴി ലക്ഷം വീട് കോളനിയിലെ രാഹുൽ എന്നിവർക്കാണ് തേനീച്ചയുടെ സാരമായി പരിക്കേറ്റ ഇരുവരെയും പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

കൊമ്മേരി കറ്റാടിൽ പായ് തേനീച്ചയുടെ കുത്തേറ്റ് 2 പേർക്ക് പരിക്ക്. കറ്റാടിൽ സ്വദേശി മനോജ് കുമാർ,തെറ്റുവഴി ലക്ഷം വീട് കോളനിയിലെ രാഹുൽ എന്നിവർക്കാണ് തേനീച്ചയുടെ സാരമായി പരിക്കേറ്റ ഇരുവരെയും പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98390/2-people-injured-due-to-bee-sting-in-kommeri-forest)