---
title: "ജല ജീവൻ മിഷൻ രണ്ടാം ഘട്ടം വഴി നടപ്പിലാക്കുന്ന സമ്പൂർണ്ണ ശുദ്ധജല വിതരണ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടത്തി"
english_title: "Jala Jeevan Mission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98395/jala-jeevan-mission"
published_at: "2023-02-20T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f35265e96cd_Picsart_23-02-20_16-22-21-897.jpg"
keywords: []
---

# ജല ജീവൻ മിഷൻ രണ്ടാം ഘട്ടം വഴി നടപ്പിലാക്കുന്ന സമ്പൂർണ്ണ ശുദ്ധജല വിതരണ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടത്തി

> **Lead Summary:** **മുള്ളൻകൊല്ലി** : വയനാട് ജില്ലയിലെ മുള്ളൻകൊല്ലി, പുൽപ്പള്ളി, പൂതാടി, നെൻമേനി, എന്നീ പഞ്ചായത്തുകളിൽ ജല ജീവൻ മിഷൻ രണ്ടാം ഘട്ടം വഴി നടപ്പിലാക്കുന്ന സമ്പൂർണ്ണ ശുദ്ധജല വിതരണ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ഐ. സി. ബാലകൃഷ്ണൻ . എം. എൽ. എ. അധ്യക്ഷത വഹിച്ചു.ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുള്ളൻകൊല്ലി ടൗണിൽ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**മുള്ളൻകൊല്ലി** : വയനാട് ജില്ലയിലെ മുള്ളൻകൊല്ലി, പുൽപ്പള്ളി, പൂതാടി, നെൻമേനി, എന്നീ പഞ്ചായത്തുകളിൽ ജല ജീവൻ മിഷൻ രണ്ടാം ഘട്ടം വഴി നടപ്പിലാക്കുന്ന സമ്പൂർണ്ണ ശുദ്ധജല വിതരണ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ഐ. സി. ബാലകൃഷ്ണൻ . എം. എൽ. എ. അധ്യക്ഷത വഹിച്ചു.ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുള്ളൻകൊല്ലി ടൗണിൽ ഉദ്ഘാടനം നിർവഹിച്ചു.

പ്രസ്തുത ചടങ്ങിൽ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പി. ഗിരീശൻ ചീഫ് എഞ്ചിനിയർ, കേരള ജല അതോറിറ്റി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസൈനാർ,പനമരം ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി. കെ. വിജയൻ, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബു, പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് റ്റി. എസ്സ്. ദിലീപ് കുമാർ, , നെൻമേനി പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ, ബോർഡ് മെമ്പർ, കേരള ജല അതോറിറ്റി അഡ്വ. ജോസ് ജോസഫ്, പി. ഗഗാറിൻ , എൻ. ഡി അപ്പച്ചൻ, ഇ. ജെ. ബാബു, ജോസഫ് മാണിശ്ശേരി, പി. കെ അബൂബക്കർ, കെ. പി മധു, കെ. കെ ഹംസ, വെങ്കിടേസപതി എസ്, ഐ. എ. എസ്, മാനേജിംഗ് ഡയറക്ടർ, കേരള ജല അതോറിറ്റി) എന്നിവർ ആശംസകൾ അർപ്പിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98395/jala-jeevan-mission)