---
title: "ട്രഷറി നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍: 10 ലക്ഷത്തിന് മുകളിൽ ബില്ല് മാറാൻ ധനവകുപ്പ് അനുമതി വേണം"
english_title: "Treshery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98428/treshery"
published_at: "2023-02-20T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f37a45b0c79_images_-_2023-02-20T191646.814.jpeg"
keywords: []
---

# ട്രഷറി നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍: 10 ലക്ഷത്തിന് മുകളിൽ ബില്ല് മാറാൻ ധനവകുപ്പ് അനുമതി വേണം

> **Lead Summary:** **തിരുവനന്തപുരം**: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍. ട്രഷറി നിയന്ത്രണം കടുപ്പിച്ചു. 10 ലക്ഷത്തിന് മുകളിൽ ബില്ല് മാറാൻ ധനവകുപ്പിന്‍റെ അനുമതി വേണം. നേരത്തെ ഈ പരിധി 25 ആയിരുന്നു. പ്രതിസന്ധി കടുത്തതോടെയാണ് തീരുമാനം.

## Article Content

**തിരുവനന്തപുരം**: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍. ട്രഷറി നിയന്ത്രണം കടുപ്പിച്ചു. 10 ലക്ഷത്തിന് മുകളിൽ ബില്ല് മാറാൻ ധനവകുപ്പിന്‍റെ അനുമതി വേണം. നേരത്തെ ഈ പരിധി 25 ആയിരുന്നു. പ്രതിസന്ധി കടുത്തതോടെയാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98428/treshery)