---
title: "നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു. "
english_title: "The renovated road was inaugurated."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98434/the-renovated-road-was-inaugurated"
published_at: "2023-02-20T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f37e1ee7d8d_zdfgh.jpg"
keywords: []
---

# നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു. 

> **Lead Summary:** **മാനന്തവാടി: **മാനന്തവാടി എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച മയിലാഞ്ചിക്കവല- ജൈനക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷയായിരുന്നു.

## Article Content

**മാനന്തവാടി: **മാനന്തവാടി എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച മയിലാഞ്ചിക്കവല- ജൈനക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷയായിരുന്നു.

ഒ.ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. വി.ആര്‍ പ്രവീജ്,സിനി ബാബു, പി.വി സുരേന്ദ്രന്‍, സബിത ഷെറി, വിപിന്‍ വേണുഗോപാല്‍, അഖില്‍ കെ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98434/the-renovated-road-was-inaugurated)