---
title: "കാര്‍ അപകടത്തില്‍പ്പെട്ടു."
english_title: "The car crashed."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98439/the-car-crashed"
published_at: "2023-02-20T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f381ada83db_car_CCEF.jpg"
keywords: []
---

# കാര്‍ അപകടത്തില്‍പ്പെട്ടു.

> **Lead Summary:** **ഇടുമ്പപുഴ:** ഇടുമ്പപുഴ പാലത്തിന് സമീപം കാര്‍ അപകടത്തില്‍പ്പെട്ടു.ഫിഗോ ആസ്പിയര്‍ കാറാണ് അപകടത്തില്‍പെട്ടത്. മാലൂര്‍ പനമ്പറ്റയിലെ പന്ന്യോട്ട് പ്രമോദിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സൈഡ് ഭിത്തി തകര്‍ത്താണ് കാര്‍ പതിനഞ്ചോളം അടി താഴ്ചയിലേക്ക് മറിഞ്ഞത്. പ്രമോദ് പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

## Article Content

**ഇടുമ്പപുഴ:** ഇടുമ്പപുഴ പാലത്തിന് സമീപം കാര്‍ അപകടത്തില്‍പ്പെട്ടു.ഫിഗോ ആസ്പിയര്‍ കാറാണ് അപകടത്തില്‍പെട്ടത്. മാലൂര്‍ പനമ്പറ്റയിലെ പന്ന്യോട്ട് പ്രമോദിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സൈഡ് ഭിത്തി തകര്‍ത്താണ് കാര്‍ പതിനഞ്ചോളം അടി താഴ്ചയിലേക്ക് മറിഞ്ഞത്. പ്രമോദ് പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98439/the-car-crashed)