---
title: "നഴ്സിങ് വിദ്യാർഥിനിയെ സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. "
english_title: "A nursing student was gang-raped by her friends."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98444/a-nursing-student-was-gang-raped-by-her-friends"
published_at: "2023-02-20T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f384c34a0a5_EAERSGRFD.jpg"
keywords: []
---

# നഴ്സിങ് വിദ്യാർഥിനിയെ സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. 

> **Lead Summary:** **കോഴിക്കോട്: **എറണാകുളം സ്വദേശിയായ നഴ്സിങ് വിദ്യാർഥിനിയെ കോഴിക്കോട്ട് സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ബലമായി മദ്യം നൽകിയ ശേഷം സുഹൃത്തുക്കളായ രണ്ടുപേർ ചേർന്ന് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

## Article Content

**കോഴിക്കോട്: **എറണാകുളം സ്വദേശിയായ നഴ്സിങ് വിദ്യാർഥിനിയെ കോഴിക്കോട്ട് സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ബലമായി മദ്യം നൽകിയ ശേഷം സുഹൃത്തുക്കളായ രണ്ടുപേർ ചേർന്ന് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

പ്രതികൾ രണ്ടുപേരും ഒളിവിലാണ്. ഇവരെ കണ്ടെത്താനായി അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98444/a-nursing-student-was-gang-raped-by-her-friends)