---
title: "മുഖ്യമന്ത്രിക്കെതിരെ കണ്ണുരിൽ കരിങ്കൊടി പ്രതിഷേധം"
english_title: "Kannur black flag protest against Chief Minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98535/kannur-black-flag-protest-against-chief-minister"
published_at: "2023-02-21T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f45b38a98c6_Screenshot_2023-02-21-11-15-28-92_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മുഖ്യമന്ത്രിക്കെതിരെ കണ്ണുരിൽ കരിങ്കൊടി പ്രതിഷേധം

> **Lead Summary:** കേരള മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഇന്നും കണ്ണുരിൽ കരിങ്കൊടി പ്രതിഷേധം നടന്നു. കെ എസ് യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കണ്ണൂർ അഞ്ചരക്കണ്ടിയിൽ വെച്ചാണ് കരിങ്കൊടി കാണിച്ചത്.

## Article Content

കേരള മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഇന്നും കണ്ണുരിൽ കരിങ്കൊടി പ്രതിഷേധം നടന്നു. കെ എസ് യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കണ്ണൂർ അഞ്ചരക്കണ്ടിയിൽ വെച്ചാണ് കരിങ്കൊടി കാണിച്ചത്.

കെ.എസ്.യു കണ്ണൂർ ജില്ലാ സെക്രട്ടറി ഫർഹാൻ മുണ്ടേരി, കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട്, റിജിൻ രാജ്, അശ്വിൻ മതുക്കോത്ത് എന്നിവരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98535/kannur-black-flag-protest-against-chief-minister)