---
title: "ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി സ്ത്രീ പദവി പഠനം ദ്വിദിന ശില്പശാല തുടങ്ങി"
english_title: "Women's Status Study two-day workshop started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98546/womens-status-study-two-day-workshop-started"
published_at: "2023-02-21T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4621d0e180_Screenshot_2023-02-21-11-24-43-28_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി സ്ത്രീ പദവി പഠനം ദ്വിദിന ശില്പശാല തുടങ്ങി

> **Lead Summary:** **ഇരിക്കൂർ**: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി സ്ത്രീ പദവി പഠനം ദ്വിദിന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തുടങ്ങി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ റോബർട്ട് ജോർജ് ഉ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയപേഴ്സൺ കെ പി രേഷ്മ അധ്യക്ഷയായി.

## Article Content

**ഇരിക്കൂർ**: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി സ്ത്രീ പദവി പഠനം ദ്വിദിന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തുടങ്ങി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ റോബർട്ട് ജോർജ് ഉ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയപേഴ്സൺ കെ പി രേഷ്മ അധ്യക്ഷയായി.

ജില്ല പഞ്ചായത്ത് മെമ്പർ എൻ പി   ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അബു എന്നിവർ സംസാരിച്ചു. വനിതാ വികസന ഓഫീസർ എം ഷാജി സ്വാഗതവും ജി ഇ ഒ വിനീത് നന്ദിയും പറഞ്ഞു. കിലമാരായ നിഷ ടി പി മായാദേവി, ജിതോയ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98546/womens-status-study-two-day-workshop-started)