---
title: "വന്യജീവി ആക്രമണം: പ്രശ്ന പരിഹാരത്തിന് സർക്കാർ പരിശ്രമിക്കണം- സണ്ണി ജോസഫ് എം.എൽ.എ"
english_title: "Sunny joseph MLA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98587/sunny-joseph-mla"
published_at: "2023-02-21T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f48ce4066a0_Screenshot_2023-02-21-14-40-21-45_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# വന്യജീവി ആക്രമണം: പ്രശ്ന പരിഹാരത്തിന് സർക്കാർ പരിശ്രമിക്കണം- സണ്ണി ജോസഫ് എം.എൽ.എ

> **Lead Summary:** **കൊട്ടിയൂർ**: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജനപക്ഷത്തു നിന്ന് പ്രശ്ന പരിഹാരത്തിന് സർക്കാർ ശക്തമായി പരിശ്രമിക്കണമെന്ന് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. നീണ്ടുനോക്കിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് സംഘടിപ്പിച്ച പ്രതിരോധ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ.

## Article Content

**കൊട്ടിയൂർ**: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജനപക്ഷത്തു നിന്ന് പ്രശ്ന പരിഹാരത്തിന് സർക്കാർ ശക്തമായി പരിശ്രമിക്കണമെന്ന് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. നീണ്ടുനോക്കിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് സംഘടിപ്പിച്ച പ്രതിരോധ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ.

വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് പ്രസിഡന്റ് എസ്. ജെ തോമസ് അധ്യക്ഷത വഹിച്ചു. എ.കെ.സി.സി മാനന്തവടി രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ,കിഫാ കണ്ണൂർ ജില്ലാ സെക്രട്ടറി എം.ജെ. റോബിൻ, അഡ്വ. ജിജു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98587/sunny-joseph-mla)