---
title: "ചെറുപുഴ ശ്രീ അയ്യപ്പക്ഷേത്രത്തിൽ വിശേഷാൽ പൂജകളും തെയ്യക്കോലങ്ങളും കെട്ടിയാടി"
english_title: "Cherupuzh"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98597/cherupuzh"
published_at: "2023-02-21T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f492b5a40b1_IMG-20230221-WA0092.jpg"
keywords: []
---

# ചെറുപുഴ ശ്രീ അയ്യപ്പക്ഷേത്രത്തിൽ വിശേഷാൽ പൂജകളും തെയ്യക്കോലങ്ങളും കെട്ടിയാടി

> **Lead Summary:** **ചെറുപുഴ**: ശ്രീ അയ്യപ്പക്ഷേത്രത്തിൽ വിശേഷാൽ പൂജകളും തുടർന്ന് പള്ളിയറകളിൽ തെയ്യക്കോലങ്ങളും കെട്ടിയാടി.മുത്തപ്പന്‍,പൊട്ടന്‍ദൈവം,രക്തചാമുണ്ഡേശ്വരി,വിഷ്ണുമൂര്‍ത്തി തുടങ്ങിയ തെയ്യക്കോലങ്ങളാണ് കെട്ടിയാടിയത് . തുടർന്ന് നടന്ന അന്നദാനത്തിൽ നിരവധി ആളുകൾ പങ്കെടുത്തു.

## Article Content

**ചെറുപുഴ**: ശ്രീ അയ്യപ്പക്ഷേത്രത്തിൽ വിശേഷാൽ പൂജകളും തുടർന്ന് പള്ളിയറകളിൽ തെയ്യക്കോലങ്ങളും കെട്ടിയാടി.മുത്തപ്പന്‍,പൊട്ടന്‍ദൈവം,രക്തചാമുണ്ഡേശ്വരി,വിഷ്ണുമൂര്‍ത്തി തുടങ്ങിയ തെയ്യക്കോലങ്ങളാണ് കെട്ടിയാടിയത് . തുടർന്ന് നടന്ന അന്നദാനത്തിൽ നിരവധി ആളുകൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98597/cherupuzh)