---
title: "എ പ്രേമരാജൻ മാസ്റ്റർ അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും ആദരിക്കലും നടന്നു"
english_title: "A Premarajan Master Memorial Conference in kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9863/a-premarajan-master-memorial-conference-in-kannur"
published_at: "2021-11-10T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b8b6b68fe2_ayyankali.jpg"
keywords: []
---

# എ പ്രേമരാജൻ മാസ്റ്റർ അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും ആദരിക്കലും നടന്നു

> **Lead Summary:** കണ്ണൂർ : മഹാത്മാ അയ്യങ്കാളി കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എ പ്രേമരാജൻ മാസ്റ്റർ അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും ആദരിക്കലും നടന്നു. കണ്ണൂർ ജവഹർ ഹാളിൽ വച്ചു നടന്ന പരിപാടി മേയർ അഡ്വ.ടി ഒ മോഹനൻ ഉത്ഘാടനം നിർവഹിച്ചു

## Article Content

കണ്ണൂർ : മഹാത്മാ അയ്യങ്കാളി കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എ പ്രേമരാജൻ മാസ്റ്റർ അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും ആദരിക്കലും നടന്നു. കണ്ണൂർ ജവഹർ ഹാളിൽ വച്ചു നടന്ന പരിപാടി മേയർ അഡ്വ.ടി ഒ മോഹനൻ ഉത്ഘാടനം നിർവഹിച്ചു

അയ്യങ്കാളി കലാ സാംസ്‌കാരിക വേദി പ്രസിഡണ്ട് നടമ്മൽ രാജൻ അധ്യക്ഷത വഹിച്ചു.വിജിലൻസ് മോണിറ്ററിംഗ് കമ്മിറ്റി മെമ്പർ ഡോക്ടർ രാജേഷ് നമ്പ്യാർ, ഡി സി സി ജനറൽ സെക്രട്ടറി റഷീദ് കാവ്വായി, സാംസ്‌കാരിക വേദി ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ കടൂർ, പ്രമോദ് മലപ്പട്ടം, ശ്രീജ കോയിലെരിയൻ, സുശോഭിത മണക്കടവ്, സജിന കെ കൊളച്ചേരി, രമ്യ മലപ്പട്ടം , എ പ്രേമരാജൻ മാസ്റ്റർ സ്മാരക മാനസേവ പുരസ്‌കാര ജേതാവ് രഘുരാമൻ കീഴറ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9863/a-premarajan-master-memorial-conference-in-kannur)