---
title: "കണ്ടപ്പുനം ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ വന്യമൃഗ ശല്ല്യത്തിനെതിരെ കർഷകരെ അണി നിർത്തി നിൽപ്പു സമരവും, പൊതുയോഗവും നടത്തി."
english_title: "A sit-in strike and a public meeting were held against the harassment of wild animals."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98655/a-sit-in-strike-and-a-public-meeting-were-held-against-the-harassment-of-wild-animals"
published_at: "2023-02-21T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4cecc10a41_zfgdfhgb.jpg"
keywords: []
---

# കണ്ടപ്പുനം ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ വന്യമൃഗ ശല്ല്യത്തിനെതിരെ കർഷകരെ അണി നിർത്തി നിൽപ്പു സമരവും, പൊതുയോഗവും നടത്തി.

> **Lead Summary:** **കൊട്ടിയൂർ : **ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വന്യമൃഗ ശല്ല്യത്തിനെതിരെ കർഷകരെ അണി നിർത്തി കണ്ടപ്പുനം ഫോറസ്റ്റ് ഓഫീനു മുമ്പിൽ നിൽപ്പു സമരവും, പൊതുയോഗവും നടത്തി.

## Article Content

**കൊട്ടിയൂർ : **ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വന്യമൃഗ ശല്ല്യത്തിനെതിരെ കർഷകരെ അണി നിർത്തി കണ്ടപ്പുനം ഫോറസ്റ്റ് ഓഫീനു മുമ്പിൽ നിൽപ്പു സമരവും, പൊതുയോഗവും നടത്തി.

സ്വാഗതം : മണ്ഡലം വൈസ് പ്രസിഡണ്ട് ജിൽസ് എം മേക്കൽ, അദ്ധ്യക്ഷൻ : മണ്ഡലം പ്രസിഡണ്ട് ശ്രീ. സണ്ണി വേലിക്കാകത്ത് , ഉത്ഘാടനം : പി സി രാമകൃഷ്ണൻ ഡി സി സി ജനറൽ സെക്രട്ടറി, ടി എസ് ശശ്ശീന്ദ്രൻ തുണ്ടിത്തറ ഡി സി സി മെമ്പർ, ബ്ലോക്ക് ജനറൽ സെക്രട്ടറി ജോസഫ് പൂവ്വക്കുളം, വൈസ് പ്രസിഡണ്ട് ജോർജ് കൂട്ടുങ്കൽ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അഗസ്റ്റിൻ വടക്കേൽ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദിര ശ്രീധരൻ , പഞ്ചായത്ത് മെമ്പർമാരായ ജെസ്സി ഉറുമ്പിൽ ,മിനി പൊട്ടങ്കൽ, ഷേർളി പടിയാനിക്കൽ , യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജിജോ ആന്റണി, യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി മെമ്പർ റെയ്സൻ കെ ജെയിംസ്, ഐ എൻ ടി യൂ സി ജില്ലാ സെക്രട്ടറി ഷിന്റോപി ജോർജ് യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം സെക്രട്ടറിമാരായ ജോബിഷ്, ആഷിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98655/a-sit-in-strike-and-a-public-meeting-were-held-against-the-harassment-of-wild-animals)