---
title: "ഇന്ധന സെസ് വര്‍ദ്ധനവിനെതിരെ യുവമോര്‍ച്ച ഒപ്പ് ശേഖരണം നടത്തി"
english_title: "Yuva Morcha collected signatures against fuel cess hike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98690/yuva-morcha-collected-signatures-against-fuel-cess-hike"
published_at: "2023-02-21T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4eae07cc49_zsdzffd.jpg"
keywords: []
---

# ഇന്ധന സെസ് വര്‍ദ്ധനവിനെതിരെ യുവമോര്‍ച്ച ഒപ്പ് ശേഖരണം നടത്തി

> **Lead Summary:** **മാനന്തവാടി: **സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പെട്രോളിനും ഡീസലിനും 2 രൂപ സെസ് ഏര്‍പ്പെടുത്തിയ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം നടത്തുന്ന ഒപ്പുശേഖരണം മാനന്തവാടിയിലും നടന്നു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുരേഷ് പെരിഞ്ചോല, ജില്ലാ ജനറല്‍ സെക്രട്ടറി ശരത് കുമാര്‍.കെ, ജില്ലാ ട്രഷറര്‍ രാമചന്ദ്രന്‍.എം എന്നിവര്‍ നേതൃത്വം നല്‍കി. അഖില്‍ കേളോത്ത്, നിധീഷ് ലോകനാഥ് , ശ്രീജിത്ത് കണിയാരം, ദില്‍ജിത്ത്.എല്‍ എന്നിവര്‍ പങ്കെടുത്തു.

## Article Content

**മാനന്തവാടി: **സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പെട്രോളിനും ഡീസലിനും 2 രൂപ സെസ് ഏര്‍പ്പെടുത്തിയ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം നടത്തുന്ന ഒപ്പുശേഖരണം മാനന്തവാടിയിലും നടന്നു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുരേഷ് പെരിഞ്ചോല, ജില്ലാ ജനറല്‍ സെക്രട്ടറി ശരത് കുമാര്‍.കെ, ജില്ലാ ട്രഷറര്‍ രാമചന്ദ്രന്‍.എം എന്നിവര്‍ നേതൃത്വം നല്‍കി. അഖില്‍ കേളോത്ത്, നിധീഷ് ലോകനാഥ് , ശ്രീജിത്ത് കണിയാരം, ദില്‍ജിത്ത്.എല്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98690/yuva-morcha-collected-signatures-against-fuel-cess-hike)