---
title: "എം എൽ എയെ പോലീസ്  കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനെതിരെ പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. "
english_title: "A protest was held in Peravoor against the police attempt to manhandle an MLA at Shafi Param."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98700/a-protest-was-held-in-peravoor-against-the-police-attempt-to-manhandle-an-mla-at-shafi-param"
published_at: "2023-02-21T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4f2434b1cd_sdafvsv.jpg"
keywords: []
---

# എം എൽ എയെ പോലീസ്  കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനെതിരെ പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. 

> **Lead Summary:** **പേരാവൂർ: **നികുതി ഭീകരതക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച ഷാഫി പറമ്പിൽ എം എൽ എയെ പോലീസ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനെതിരെ പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന ഉപാദ്ധ്യക്ഷൻ റിജിൽ മാക്കുറ്റി, ജില്ലാ പ്രസിഡൻ്റ് സുദീപ് ജെയിംസ്, ജില്ലാ വൈസ് പ്രസിഡൻറ് ദിലീപ് മാത്യു, ജില്ലാ സെക്രട്ടറിമാരായ ശരത്ചന്ദ്രൻ,കെ എസ് ശ്രീകാന്ത് , സുമേഷ്കുമാർ, ജിജോ ആൻ്റണി, നിവിൽ മാനുവൽ, ഷോബിൻ തോമസ്, ഷാനിദ് പുന്നാട്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് സോനു വല്ലത്തുക്കാരൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജൂബിലി ചാക്കോ, ബ്ലോക്ക് ഭാരവാഹികളായ റാഷിദ് പുന്നാട്, ഹനീഫ കാരക്കുന്ന്, ജോബീഷ് ജോസഫ്, ജോബീഷ് പോൾ, സാജിർ കെ, ഷിബു പിണാക്കിനാട്ട്, മണ്ഡലം പ്രസിഡൻ്റുമാർ അജ്നാസ് കെ, നിതിൻ നടുവനാട്, സിനോ ജോസ്, ഫൈനാസ് എന്നിവർ പങ്കെടുത്തു

## Article Content

**പേരാവൂർ: **നികുതി ഭീകരതക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച ഷാഫി പറമ്പിൽ എം എൽ എയെ പോലീസ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനെതിരെ പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന ഉപാദ്ധ്യക്ഷൻ റിജിൽ മാക്കുറ്റി, ജില്ലാ പ്രസിഡൻ്റ് സുദീപ് ജെയിംസ്, ജില്ലാ വൈസ് പ്രസിഡൻറ് ദിലീപ് മാത്യു, ജില്ലാ സെക്രട്ടറിമാരായ ശരത്ചന്ദ്രൻ,കെ എസ് ശ്രീകാന്ത് , സുമേഷ്കുമാർ, ജിജോ ആൻ്റണി, നിവിൽ മാനുവൽ, ഷോബിൻ തോമസ്, ഷാനിദ് പുന്നാട്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് സോനു വല്ലത്തുക്കാരൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജൂബിലി ചാക്കോ, ബ്ലോക്ക് ഭാരവാഹികളായ റാഷിദ് പുന്നാട്, ഹനീഫ കാരക്കുന്ന്, ജോബീഷ് ജോസഫ്, ജോബീഷ് പോൾ, സാജിർ കെ, ഷിബു പിണാക്കിനാട്ട്, മണ്ഡലം പ്രസിഡൻ്റുമാർ അജ്നാസ് കെ, നിതിൻ നടുവനാട്, സിനോ ജോസ്, ഫൈനാസ് എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98700/a-protest-was-held-in-peravoor-against-the-police-attempt-to-manhandle-an-mla-at-shafi-param)