---
title: "പേരാവൂരിൽ യൂത്ത്കോൺഗ്രസ് പ്രതിഷേധ പ്രകടനം"
english_title: "Youth Congress protest demonstration in Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98791/youth-congress-protest-demonstration-in-peravoor"
published_at: "2023-02-22T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5b63fafd23_Screenshot_2023-02-22-11-52-38-66_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# പേരാവൂരിൽ യൂത്ത്കോൺഗ്രസ് പ്രതിഷേധ പ്രകടനം

> **Lead Summary:** **പേരാവൂർ** : പോലീസിനെതിരെ പ്രതിഷേധിച്ച ഷാഫി പറമ്പിൽ എം. എൽ.എയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച പോലീസിനെതിരെ യൂത്ത് കോൺഗ്രസ് പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, ജില്ലാ വൈസ് പ്രസിഡൻറ് ദിലീപ് മാത്യു, ജില്ലാ സെക്രട്ടറിമാരായ ശരത്ചന്ദ്രൻ, കെ. എസ്.ശ്രീകാന്ത്, സുമേഷ്കുമാർ, ജിജോ ആന്റണി, നിവിൽ മാനുവൽ, ഷോബിൻ തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജൂബിലി ചാക്കോ, വി. എം. രഞ്ജുഷ തുടങ്ങിയവർ നേതൃത്വം നല്കി.

## Article Content

**പേരാവൂർ** : പോലീസിനെതിരെ പ്രതിഷേധിച്ച ഷാഫി പറമ്പിൽ എം. എൽ.എയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച പോലീസിനെതിരെ യൂത്ത് കോൺഗ്രസ് പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, ജില്ലാ വൈസ് പ്രസിഡൻറ് ദിലീപ് മാത്യു, ജില്ലാ സെക്രട്ടറിമാരായ ശരത്ചന്ദ്രൻ, കെ. എസ്.ശ്രീകാന്ത്, സുമേഷ്കുമാർ, ജിജോ ആന്റണി, നിവിൽ മാനുവൽ, ഷോബിൻ തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജൂബിലി ചാക്കോ, വി. എം. രഞ്ജുഷ തുടങ്ങിയവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98791/youth-congress-protest-demonstration-in-peravoor)