---
title: "കോൺഗ്രസ്സ് കൂത്തുപറമ്പ് ബ്ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു വന്ന വാഹന പ്രചരണ ജാഥ സമാപിച്ചു "
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98846/koothuparamba"
published_at: "2023-02-22T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5e0482db73_IMG-20230222-WA0122.jpg"
keywords: []
---

# കോൺഗ്രസ്സ് കൂത്തുപറമ്പ് ബ്ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു വന്ന വാഹന പ്രചരണ ജാഥ സമാപിച്ചു 

> **Lead Summary:** **കൂത്തുപറമ്പ്** : കോൺഗ്രസ്സ് കൂത്തുപറമ്പ് ബ്ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു വന്ന വാഹന പ്രചരണ ജാഥ സമാപിച്ചു. കൂത്തുപറമ്പ് ടൗൺ സ്ക്വയറിൽ നടന്ന സമാപന സമ്മേളനം എ.ഐ .സി .സി അംഗം മുല്ലപ്പള്ളി രാമചന്ദ്രൻ ഉൽഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി പി കെ സതീശൻ അധ്യക്ഷനായിരുന്നു. ഡിസിസി സെക്രട്ടറി കെ.പി സാജു ,വി എ നാരായണൻ ,സജീവ് മാറോളി , വി.സുരേന്ദ്രൻ , വി. ബി അഷ്റഫ്. , സന്തോഷ് കണ്ണമ്പള്ളി,തുടങ്ങിയവർ സംസാരിച്ചു.ഹരിദാസ് മൊകേരിയുടെ നേതൃത്വത്തിലാണ് വാഹന പ്രചരണ ജാഥ നടന്നത്.

## Article Content

**കൂത്തുപറമ്പ്** : കോൺഗ്രസ്സ് കൂത്തുപറമ്പ് ബ്ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു വന്ന വാഹന പ്രചരണ ജാഥ സമാപിച്ചു. കൂത്തുപറമ്പ് ടൗൺ സ്ക്വയറിൽ നടന്ന സമാപന സമ്മേളനം എ.ഐ .സി .സി അംഗം മുല്ലപ്പള്ളി രാമചന്ദ്രൻ ഉൽഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി പി കെ സതീശൻ അധ്യക്ഷനായിരുന്നു. ഡിസിസി സെക്രട്ടറി കെ.പി സാജു ,വി എ നാരായണൻ ,സജീവ് മാറോളി , വി.സുരേന്ദ്രൻ , വി. ബി അഷ്റഫ്. , സന്തോഷ് കണ്ണമ്പള്ളി,തുടങ്ങിയവർ സംസാരിച്ചു.ഹരിദാസ് മൊകേരിയുടെ നേതൃത്വത്തിലാണ് വാഹന പ്രചരണ ജാഥ നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98846/koothuparamba)