---
title: "കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രഥമ റൂറൽജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "Kerala Police Officers Association"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98852/kerala-police-officers-association"
published_at: "2023-02-22T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5e5a5c44b3_Picsart_23-02-22_15-15-44-096.jpg"
keywords: []
---

# കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രഥമ റൂറൽജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ**: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രഥമ റൂറൽജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് പൊലീസ് സബ് ഡിവിഷനിൽ നടന്ന ചടങ്ങിൽ ഡി.വൈ.എസ്.പി ടി.പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കെ.പി.ഒ എ റൂറൽ ജില്ലാ പ്രസിഡണ്ട് ഇ.പി സുരേശൻ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ**: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രഥമ റൂറൽജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് പൊലീസ് സബ് ഡിവിഷനിൽ നടന്ന ചടങ്ങിൽ ഡി.വൈ.എസ്.പി ടി.പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കെ.പി.ഒ എ റൂറൽ ജില്ലാ പ്രസിഡണ്ട് ഇ.പി സുരേശൻ അധ്യക്ഷത വഹിച്ചു.

കെ.പി.ഒ എ സംസ്ഥാന ജോ.സെക്രട്ടറി പി രമേശൻ കെ.പി.എ ജില്ലാ സെക്രട്ടറി കെ. പ്രിയേഷ് , എൻ.വി. രമേശൻ , കെ.പി അനീഷ് എന്നിവർ സംസാരിച്ചു. മാർച്ച് 22 തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിലാണ് കെ.പി.ഒ. എ റൂറൽ ജില്ലാ സമ്മേളനം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98852/kerala-police-officers-association)