---
title: "മട്ടന്നൂർ കേന്ദ്രമായി അക്കൗണ്ടിങ്ങ് മാനേജ്മെന്റ് കോഴ്സുകൾ: ശൈലജ ടീച്ചർ ലോഗോ പ്രകാശനം ചെയ്തു "
english_title: "Mattannur Centered Accounting Management Courses: Shailaja Teacher Logo Released."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98911/mattannur-centered-accounting-management-courses-shailaja-teacher-logo-released"
published_at: "2023-02-22T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f6218c4c34b_asdfad.jpg"
keywords: []
---

# മട്ടന്നൂർ കേന്ദ്രമായി അക്കൗണ്ടിങ്ങ് മാനേജ്മെന്റ് കോഴ്സുകൾ: ശൈലജ ടീച്ചർ ലോഗോ പ്രകാശനം ചെയ്തു 

> **Lead Summary:** ** കണ്ണൂർ:** മട്ടന്നൂർ കേന്ദ്രമായി റാൻസ് അക്കാദമിയുടെ നേതൃത്വത്തിൽ അക്കൗണ്ടിങ്ങ് മാനേജ്മെന്റ് കോഴ്സുകൾ ആരംഭിക്കുന്നു. മട്ടന്നൂർ എം എൽ എ ശൈലജ ടീച്ചർ സ്ഥാപനത്തിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു. സി എ , സി എം എ , എ സി സി എ തുടങ്ങിയ പ്രഫഷണൽ അക്കൗണ്ടിങ് ആൻഡ് മാനേജ്മെന്റ് കോഴ്‌സുകൾ ഏറ്റവും പ്രഗത്ഭരായ അദ്ധ്യാപകരുടെ കീഴിൽ ഗുണനിലവാരമുള്ള ട്രെയിനിങ് ലഭ്യമാക്കുക എന്നതാണ് റാൻസ് അക്കാദമിയുടെ ലക്ഷ്യമെന്ന് മാനേജ്‍മെൻറ് വ്യക്തമാക്കി. ലോഗോ പ്രകാശന ചടങ്ങിൽ ഡയറക്ടർമാരായ നിസാമുദ്ധീൻ കെ എൻ, രാഷിത്ത്‌. കെ, അബ്ദുള്ള. യു.കെ, സിദ്ദീഖ്. എൻ.എം തുടങ്ങിയവർ പങ്കെടുത്തു.

## Article Content

** കണ്ണൂർ:** മട്ടന്നൂർ കേന്ദ്രമായി റാൻസ് അക്കാദമിയുടെ നേതൃത്വത്തിൽ അക്കൗണ്ടിങ്ങ് മാനേജ്മെന്റ് കോഴ്സുകൾ ആരംഭിക്കുന്നു. മട്ടന്നൂർ എം എൽ എ ശൈലജ ടീച്ചർ സ്ഥാപനത്തിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു. സി എ , സി എം എ , എ സി സി എ തുടങ്ങിയ പ്രഫഷണൽ അക്കൗണ്ടിങ് ആൻഡ് മാനേജ്മെന്റ് കോഴ്‌സുകൾ ഏറ്റവും പ്രഗത്ഭരായ അദ്ധ്യാപകരുടെ കീഴിൽ ഗുണനിലവാരമുള്ള ട്രെയിനിങ് ലഭ്യമാക്കുക എന്നതാണ് റാൻസ് അക്കാദമിയുടെ ലക്ഷ്യമെന്ന് മാനേജ്‍മെൻറ് വ്യക്തമാക്കി. ലോഗോ പ്രകാശന ചടങ്ങിൽ ഡയറക്ടർമാരായ നിസാമുദ്ധീൻ കെ എൻ, രാഷിത്ത്‌. കെ, അബ്ദുള്ള. യു.കെ, സിദ്ദീഖ്. എൻ.എം തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98911/mattannur-centered-accounting-management-courses-shailaja-teacher-logo-released)