---
title: " കേളകം ശ്രീ മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവത്തിനും പ്രതിഷ്ഠാ വാർഷികത്തിനും തുടക്കമായി. "
english_title: "Kumbha Bharani Mahotsav and Dedication Anniversary started at Sri Murchilakat Mahadevi Temple, Kelakam."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98912/kumbha-bharani-mahotsav-and-dedication-anniversary-started-at-sri-murchilakat-mahadevi-temple-kelakam"
published_at: "2023-02-22T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f622be6c3ef_kelakam.jpg"
keywords: []
---

#  കേളകം ശ്രീ മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവത്തിനും പ്രതിഷ്ഠാ വാർഷികത്തിനും തുടക്കമായി. 

> **Lead Summary:** **കേളകം: **കേളകം ശ്രീ മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവത്തിനും പ്രതിഷ്ഠാ വാർഷികത്തിനും തുടക്കമായി. രാവിലെ 10 മണിക്കും 11 മണിക്കും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ ക്ഷേത്രം മേൽശാന്തി എൻ.എസ്.ശർമ്മയുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രം തന്ത്രി ഡോ. ഷിബു കാരുമാത്ര തൃക്കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ക്ഷേത്രം പ്രസിഡൻ്റ് സി.ആർ.രാമചന്ദ്രൻ, സെക്രട്ടറി വി.എം.ഷാജു, ആഘോഷ കമ്മിറ്റി ചെയർമാൻ എം.ഡി.സുരേന്ദ്രൻ, കൺവീനർ വി.വി.സജീവ് തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

**കേളകം: **കേളകം ശ്രീ മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവത്തിനും പ്രതിഷ്ഠാ വാർഷികത്തിനും തുടക്കമായി. രാവിലെ 10 മണിക്കും 11 മണിക്കും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ ക്ഷേത്രം മേൽശാന്തി എൻ.എസ്.ശർമ്മയുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രം തന്ത്രി ഡോ. ഷിബു കാരുമാത്ര തൃക്കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ക്ഷേത്രം പ്രസിഡൻ്റ് സി.ആർ.രാമചന്ദ്രൻ, സെക്രട്ടറി വി.എം.ഷാജു, ആഘോഷ കമ്മിറ്റി ചെയർമാൻ എം.ഡി.സുരേന്ദ്രൻ, കൺവീനർ വി.വി.സജീവ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98912/kumbha-bharani-mahotsav-and-dedication-anniversary-started-at-sri-murchilakat-mahadevi-temple-kelakam)