---
title: "മൈത്രിഭവൻ സന്ദര്‍ശിച്ചു."
english_title: "Visited Maitri Bhavan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98918/visited-maitri-bhavan"
published_at: "2023-02-22T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f62665400fb_MAITHRI_BAVAN.jpg"
keywords: []
---

# മൈത്രിഭവൻ സന്ദര്‍ശിച്ചു.

> **Lead Summary:** **ഇരിട്ടി :** ആറളം ഗവ ഹയർ സെക്കണ്ടറി സ്കൂൾ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പെരുമ്പുന്ന മൈത്രിഭവൻ സന്ദര്‍ശിച്ചു. ജെ ആർ സി സോഷ്യല്‍ പ്രൊജക്ടിൻറെ ഭാഗമായിരുന്നു പരിപാടി. അനാദി, സ്റ്റേഷനറി സാധനങ്ങള്‍, വസ്ത്രങ്ങൾ, ശുചീകരണ വസ്തുക്കള്‍, ഭക്ഷണം തുടങ്ങിയവയുമായാണ് വൃദ്ധസദനത്തിലെത്തിയത്. കൗൺസിലർ സക്കരിയ വിളക്കോട്, ജാൻസി തോമസ്, റീന ഫിലിപ്പ്, വിജയന്‍ വി. വി, അനു ജോസ് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പരിപാടി അന്തേവാസികളുമായുളള സമാഗമം, കലാ സാഹിത്യ പരിപാടികള്‍, അവെയർനസ്സ് മീറ്റ് തുടങ്ങിയ നടത്തി.

## Article Content

**ഇരിട്ടി :** ആറളം ഗവ ഹയർ സെക്കണ്ടറി സ്കൂൾ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പെരുമ്പുന്ന മൈത്രിഭവൻ സന്ദര്‍ശിച്ചു. ജെ ആർ സി സോഷ്യല്‍ പ്രൊജക്ടിൻറെ ഭാഗമായിരുന്നു പരിപാടി. അനാദി, സ്റ്റേഷനറി സാധനങ്ങള്‍, വസ്ത്രങ്ങൾ, ശുചീകരണ വസ്തുക്കള്‍, ഭക്ഷണം തുടങ്ങിയവയുമായാണ് വൃദ്ധസദനത്തിലെത്തിയത്. കൗൺസിലർ സക്കരിയ വിളക്കോട്, ജാൻസി തോമസ്, റീന ഫിലിപ്പ്, വിജയന്‍ വി. വി, അനു ജോസ് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പരിപാടി അന്തേവാസികളുമായുളള സമാഗമം, കലാ സാഹിത്യ പരിപാടികള്‍, അവെയർനസ്സ് മീറ്റ് തുടങ്ങിയ നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98918/visited-maitri-bhavan)