---
title: "രൂക്ഷമായ വന്യമൃഗശല്യം; പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും"
english_title: "Severe wildlife infestation; A march will be held to Parliament"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98923/severe-wildlife-infestation-a-march-will-be-held-to-parliament"
published_at: "2023-02-22T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f62bc965fbf_ATREYH.jpg"
keywords: []
---

# രൂക്ഷമായ വന്യമൃഗശല്യം; പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും

> **Lead Summary:** **മാനന്തവാടി: **രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹരിഹാരം കാണുന്നതിന് ശക്തമായ നടപടി സ്വീകരിക്കുക, 1972ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ അക്ട് മനുഷ്യര്‍ക്ക് പ്രഥമ പരിഗണന നല്‍കി ഭേദഗതി ചെയ്യുക, നഷ്ടപരിഹാര തുക ഉയര്‍ത്തുക, കാടും നാടും വേര്‍ത്തിരിക്കുക മനുഷ്യനെയും വളര്‍ത്തുമൃഗങ്ങളേയും ആക്രമിക്കുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുക, ബഫര്‍ സോണ്‍ കാട്ടിനുള്ളില്‍ നിജപ്പെടുത്തുക, വന്യമൃഗങ്ങളാല്‍ കൊല്ലപ്പെടുന്നവരുടെ അന്തരാവകാശിക്ക് സര്‍ക്കാര്‍ ജോലി നല്‍കുക, കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കുക, കൃഷി നാശത്തിന് മതിയായ നഷ്ട പരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സിപിഐയുടെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ കിസാന്‍ സഭ വയനാട് ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും.

## Article Content

**മാനന്തവാടി: **രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹരിഹാരം കാണുന്നതിന് ശക്തമായ നടപടി സ്വീകരിക്കുക, 1972ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ അക്ട് മനുഷ്യര്‍ക്ക് പ്രഥമ പരിഗണന നല്‍കി ഭേദഗതി ചെയ്യുക, നഷ്ടപരിഹാര തുക ഉയര്‍ത്തുക, കാടും നാടും വേര്‍ത്തിരിക്കുക മനുഷ്യനെയും വളര്‍ത്തുമൃഗങ്ങളേയും ആക്രമിക്കുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുക, ബഫര്‍ സോണ്‍ കാട്ടിനുള്ളില്‍ നിജപ്പെടുത്തുക, വന്യമൃഗങ്ങളാല്‍ കൊല്ലപ്പെടുന്നവരുടെ അന്തരാവകാശിക്ക് സര്‍ക്കാര്‍ ജോലി നല്‍കുക, കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കുക, കൃഷി നാശത്തിന് മതിയായ നഷ്ട പരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സിപിഐയുടെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ കിസാന്‍ സഭ വയനാട് ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98923/severe-wildlife-infestation-a-march-will-be-held-to-parliament)