---
title: "ശ്വാസകോശത്തിൽ കുടുങ്ങിയ ഡെന്റൽ ഇൻപ്ലാന്റ് സർജറിയില്ലാതെപുറത്തെടുത്തു."
english_title: "In the lungs, the trapped dental indextle was taken without the surgeon."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98939/in-the-lungs-the-trapped-dental-indextle-was-taken-without-the-surgeon"
published_at: "2023-02-22T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f635c03a586_DSDGDFHNB.jpg"
keywords: []
---

# ശ്വാസകോശത്തിൽ കുടുങ്ങിയ ഡെന്റൽ ഇൻപ്ലാന്റ് സർജറിയില്ലാതെപുറത്തെടുത്തു.

> **Lead Summary:** **കണ്ണൂർ :** 17 വയസുള്ള പെൺകുട്ടിയെ പല്ല് ക്രമീകരണ ശസ്ത്രക്രിയ ചെയ്യുമ്പോൾ, ആകസ്മികമായി ശസ്ത്രക്രിയക്കു ഉപയോഗിച്ച ഡെന്റൽ ഇൻപ്ലാന്റ് അറിയാതെ ശ്വാസകോശത്തിൽ കുടുങ്ങുകയായിരുന്നു. പെട്ടെന്ന് തന്നെ കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു . തുടർന്ന് നടത്തിയ എക്സ് റെയിൽ ലോഹ സ്‌ക്രൂ ശ്വാസകോശത്തിന്റെ വലതു ഭാഗത്തു കാണുകയും തുടർന്ന് പൾമനോളജിസ്റ് ഡോ. സൂര്യകലയുടെയും അനസ്തേഷ്യ ഡോ. നിവേദിന്റെയും നേതൃത്വത്തിൽ ബ്രോങ്കോസ്കോപ്പിയിലൂടെ ലോഹസ്‌ക്രൂ പുറത്തെടുക്കുകയും ചെയ്തു. പെൺകുട്ടി സുഖം പ്രാപിച്ചു വരുന്നു .

## Article Content

**കണ്ണൂർ :** 17 വയസുള്ള പെൺകുട്ടിയെ പല്ല് ക്രമീകരണ ശസ്ത്രക്രിയ ചെയ്യുമ്പോൾ, ആകസ്മികമായി ശസ്ത്രക്രിയക്കു ഉപയോഗിച്ച ഡെന്റൽ ഇൻപ്ലാന്റ് അറിയാതെ ശ്വാസകോശത്തിൽ കുടുങ്ങുകയായിരുന്നു. പെട്ടെന്ന് തന്നെ കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു . തുടർന്ന് നടത്തിയ എക്സ് റെയിൽ ലോഹ സ്‌ക്രൂ ശ്വാസകോശത്തിന്റെ വലതു ഭാഗത്തു കാണുകയും തുടർന്ന് പൾമനോളജിസ്റ് ഡോ. സൂര്യകലയുടെയും അനസ്തേഷ്യ ഡോ. നിവേദിന്റെയും നേതൃത്വത്തിൽ ബ്രോങ്കോസ്കോപ്പിയിലൂടെ ലോഹസ്‌ക്രൂ പുറത്തെടുക്കുകയും ചെയ്തു. പെൺകുട്ടി സുഖം പ്രാപിച്ചു വരുന്നു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98939/in-the-lungs-the-trapped-dental-indextle-was-taken-without-the-surgeon)