---
title: "വർണക്കൂടാരം പ്രീ-പ്രൈമറി സ്കൂൾ സ്റ്റാർ പദ്ധതി മാസ്റ്റർ പ്ലാൻ അനാച്ഛാദനം ചെയ്തു."
english_title: "Adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98971/adakkathod"
published_at: "2023-02-23T05:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f6b0fecd783_IMG-20230222-WA0186.jpg"
keywords: []
---

# വർണക്കൂടാരം പ്രീ-പ്രൈമറി സ്കൂൾ സ്റ്റാർ പദ്ധതി മാസ്റ്റർ പ്ലാൻ അനാച്ഛാദനം ചെയ്തു.

> **Lead Summary:**  **അടക്കാത്തോട്**: ഗവ.യു.പി സ്കൂളിൽ വർണ്ണ കൂടാരം പ്രീ സ്കൂൾ പ്രോജക്ടിന്റെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം മാസ്റ്റർ പ്ലാൻ അനാച്ഛാദനം ചെയ്തു കൊണ്ട് കേളകം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി.ടി അനീഷ് നിർവഹിച്ചു. പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിച്ച കേരള സർക്കാരിന് അഭിവാദ്യമർപ്പിച്ചുകൊണ്ടുള്ള ബൈക്ക് റാലി കേളകം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.തങ്കമ്മ മേലെക്കുറ്റ് ഫ്ലാഗ് ഓഫ് ചെയ്തു. ബി.ആർ.സി ട്രെയിനർ ശ്രീ.പ്രദീപ് മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി.

## Article Content

 **അടക്കാത്തോട്**: ഗവ.യു.പി സ്കൂളിൽ വർണ്ണ കൂടാരം പ്രീ സ്കൂൾ പ്രോജക്ടിന്റെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം മാസ്റ്റർ പ്ലാൻ അനാച്ഛാദനം ചെയ്തു കൊണ്ട് കേളകം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി.ടി അനീഷ് നിർവഹിച്ചു. പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിച്ച കേരള സർക്കാരിന് അഭിവാദ്യമർപ്പിച്ചുകൊണ്ടുള്ള ബൈക്ക് റാലി കേളകം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.തങ്കമ്മ മേലെക്കുറ്റ് ഫ്ലാഗ് ഓഫ് ചെയ്തു. ബി.ആർ.സി ട്രെയിനർ ശ്രീ.പ്രദീപ് മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി.

ശ്രീ.ജിമ്മി മാത്യു, ശ്രീമതി. അഞ്ജു, ശ്രീമതി. സാദിയ മുഹമദ് സാലി എന്നിവർ ആശംസകൾ അർപ്പിച്ചു.എസ് എം സി ചെയർമാൻ ശ്രീ.സിബിച്ചൻ അടുക്കോലിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ പ്രമോദ് സാർ സ്വാഗതവും ശ്രീമതി രാജിമോൾ ടീച്ചർ നന്ദിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98971/adakkathod)