---
title: "കുടുംബശ്രീ ജന സേവന കേന്ദ്രം @ കഫേ ഉദ്ഘാടനം"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98974/iritty"
published_at: "2023-02-23T06:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f6b4094ee3d_FB_IMG_1677112179434.jpg"
keywords: []
---

# കുടുംബശ്രീ ജന സേവന കേന്ദ്രം @ കഫേ ഉദ്ഘാടനം

> **Lead Summary:**  **ഇരിട്ടി**: ഇരിട്ടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുന്നാട് നഗരസഭ ഓഫിസിനോടനുബന്ധിച്ച് ആരംഭിച്ച കുടുംബശ്രീ ജന സേവന കേന്ദ്രം @ കഫേ നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു.

## Article Content

 **ഇരിട്ടി**: ഇരിട്ടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുന്നാട് നഗരസഭ ഓഫിസിനോടനുബന്ധിച്ച് ആരംഭിച്ച കുടുംബശ്രീ ജന സേവന കേന്ദ്രം @ കഫേ നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു.

. വൈസ്ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷനായി. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ എ.കെ. രവീന്ദ്രൻ, കെ. സോയ, കെ.സുരേഷ് , കൗൺസിലർമാരായ എ.കെ.ഷൈജു, സമിർ പുന്നാട്, ടി.വി. ശ്രിജ, കെ.നന്ദനൻ, സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ, ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപൻ മരുതിയോടൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി എം.ജി. അനിത, സി ഡി എസ് ചെയർപേഴ്സൺ നിധിന ,കെ. അനിത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98974/iritty)