---
title: "പുളിക്കൽ മാട്ടറ റോഡിൽ കടമനക്കണ്ടിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98997/accident"
published_at: "2023-02-23T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f6e3dce3f0d_Picsart_23-02-23_09-25-56-365.jpg"
keywords: []
---

# പുളിക്കൽ മാട്ടറ റോഡിൽ കടമനക്കണ്ടിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

> **Lead Summary:** **ഉളിക്കൽ** : പുളിക്കൽ മാട്ടറ റോഡിൽ കടമനക്കണ്ടിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. സ്കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്നു ഓട്ടോ ആണ് ബസ്സുമായി കൂട്ടിയിടിച്ചത്. ഓട്ടോയിൽ 4 വിദ്യാർഥികൾ ഉണ്ടായിരുന്നു. സാരമായി പരികേറ്റ ഇവരെ ഉളിക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**ഉളിക്കൽ** : പുളിക്കൽ മാട്ടറ റോഡിൽ കടമനക്കണ്ടിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. സ്കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്നു ഓട്ടോ ആണ് ബസ്സുമായി കൂട്ടിയിടിച്ചത്. ഓട്ടോയിൽ 4 വിദ്യാർഥികൾ ഉണ്ടായിരുന്നു. സാരമായി പരികേറ്റ ഇവരെ ഉളിക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98997/accident)