---
title: "എ​ല്ലാ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും ഹൗ​സ്‌​കീ​പ്പിം​ഗി​ന് പ്ര​ത്യേ​ക വി​ഭാ​ഗം: മ​ന്ത്രി വീ​ണാ ജോ​ർ​ജ് "
english_title: "Veenajeorge "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99002/veenajeorge"
published_at: "2023-02-23T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f6edc2da543_images_(1).jpeg"
keywords: []
---

# എ​ല്ലാ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും ഹൗ​സ്‌​കീ​പ്പിം​ഗി​ന് പ്ര​ത്യേ​ക വി​ഭാ​ഗം: മ​ന്ത്രി വീ​ണാ ജോ​ർ​ജ് 

> **Lead Summary:** ** തി​രു​വ​ന​ന്ത​പു​രം**:​സം​സ്ഥാ​ന​ത്തെ എ​ല്ലാ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ലും ഹൗ​സ് കീ​പ്പിം​ഗി​ന് പ്ര​ത്യേ​ക വി​ഭാ​ഗം ആ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന സു​സ്ഥി​ര ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്ത​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം.

## Article Content

** തി​രു​വ​ന​ന്ത​പു​രം**:​സം​സ്ഥാ​ന​ത്തെ എ​ല്ലാ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ലും ഹൗ​സ് കീ​പ്പിം​ഗി​ന് പ്ര​ത്യേ​ക വി​ഭാ​ഗം ആ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന സു​സ്ഥി​ര ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്ത​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം.

ഓ​രോ ആ​ശു​പ​ത്രി​യു​ടേ​യും അ​ന്ത​രീ​ക്ഷം വ​ള​രെ പ്ര​ധാ​ന​മാ​ണ്. ആ​ശു​പ​ത്രി​യു​ടെ അ​ക​ത്തും പു​റ​ത്തു​മു​ള്ള ശു​ചി​ത്വം, ശു​ചി​മു​റി​ക​ളു​ടെ ശു​ചി​ത്വം, അ​ണു​ബാ​ധ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ചെ​റി​യ അ​റ്റ​കു​റ്റ​പ​ണി​ക​ൾ കാ​ല​താ​മ​സ​മി​ല്ലാ​തെ പ​രി​ഹ​രി​ക്കു​ക എ​ന്നി​വ ഹൗ​സ് കീ​പ്പിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്ത​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99002/veenajeorge)