---
title: "ചിറ്റാരിപറമ്പ് ഗവ: ഹയർസെക്കൻററി സ്കൂളിലെ എസ്.പി.സി.കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു."
english_title: "Chittariparam Govt: Passing out parade of SPC cadets of Higher Secondary School was held."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99164/chittariparam-govt-passing-out-parade-of-spc-cadets-of-higher-secondary-school-was-held"
published_at: "2023-02-23T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f77cdc1ce80_sdfdghg.jpg"
keywords: []
---

# ചിറ്റാരിപറമ്പ് ഗവ: ഹയർസെക്കൻററി സ്കൂളിലെ എസ്.പി.സി.കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു.

> **Lead Summary:** **ചിറ്റാരിപറമ്പ് : ** സിറ്റി പോലീസ് കമ്മീഷണർ അജിത്ത്കുമാർ ഐ.പി.എസ് പരേഡ് സ്വീകരിച്ചു. പ്രഥമാദ്ധ്യാപകൻ ഷാജി.വി.എം, പ്രിൻസിപ്പൽ രാജീവൻ.എം, കണ്ണവം എസ്.എച്ച്.ഒ.ജിമ്മി.പി.ജെ, എസ്.ഐ. ബിജു.പി, കൂത്തുപറമ്പ് ഫയർ ഓഫീസർ . ഒ.കെ.രജീഷ്, എസ്.എം.സി. ചെയർമാൻ സുരേഷ് കുമാർ , പി.ടി.എ.പ്രസി. ചന്ദ്രൻ വട്ടോളി, സ്റ്റാഫ് സെക്രട്ടറി എ. ചന്ദ്രൻ , വി.ബാലകൃഷ്ണൻ , സജിന .എസ് തുടങ്ങിയർ സന്നിഹിതരായി. സ്കൂളിലെ 5-ാം ബാച്ചിലെ 9-ാം ക്ലാസിലെ 44 കേഡറ്റുകളാണ് പരിശീലനം പൂർത്തിയാക്കി പരേഡിൽ പങ്കെടുത്തത്. മികച്ച കേഡറ്റുകളെ അനുമോദിക്കുകയും ചെയ്തു.

## Article Content

**ചിറ്റാരിപറമ്പ് : ** സിറ്റി പോലീസ് കമ്മീഷണർ അജിത്ത്കുമാർ ഐ.പി.എസ് പരേഡ് സ്വീകരിച്ചു. പ്രഥമാദ്ധ്യാപകൻ ഷാജി.വി.എം, പ്രിൻസിപ്പൽ രാജീവൻ.എം, കണ്ണവം എസ്.എച്ച്.ഒ.ജിമ്മി.പി.ജെ, എസ്.ഐ. ബിജു.പി, കൂത്തുപറമ്പ് ഫയർ ഓഫീസർ . ഒ.കെ.രജീഷ്, എസ്.എം.സി. ചെയർമാൻ സുരേഷ് കുമാർ , പി.ടി.എ.പ്രസി. ചന്ദ്രൻ വട്ടോളി, സ്റ്റാഫ് സെക്രട്ടറി എ. ചന്ദ്രൻ , വി.ബാലകൃഷ്ണൻ , സജിന .എസ് തുടങ്ങിയർ സന്നിഹിതരായി. സ്കൂളിലെ 5-ാം ബാച്ചിലെ 9-ാം ക്ലാസിലെ 44 കേഡറ്റുകളാണ് പരിശീലനം പൂർത്തിയാക്കി പരേഡിൽ പങ്കെടുത്തത്. മികച്ച കേഡറ്റുകളെ അനുമോദിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99164/chittariparam-govt-passing-out-parade-of-spc-cadets-of-higher-secondary-school-was-held)