---
title: "പുട്ട വിമലാദിത്യ കണ്ണൂർ റേഞ്ച് ഡി.ഐ.ജി"
english_title: "Putta Vimaladitya Kannur Range D.I.G"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99202/putta-vimaladitya-kannur-range-dig"
published_at: "2023-02-23T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f79f0930970_kannurzsdf.jpg"
keywords: []
---

# പുട്ട വിമലാദിത്യ കണ്ണൂർ റേഞ്ച് ഡി.ഐ.ജി

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ റേഞ്ച് ഡി.ഐ.ജിയായിരുന്ന രാഹുൽ ആർ. നായരെ മാറ്റി. പൊലീസ് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷൻ ഡി.ഐ.ജിയായിരുന്ന പുട്ട വിമലാദിത്യയാണ് പുതിയ ഡി.ഐ.ജി. രാഹുലിനെ ആംഡ് പൊലീസ് ബറ്റാലിയൻ ഡി.ഐ.ജിയായാണ് മാറ്റിയത്.

## Article Content

**കണ്ണൂർ: ** കണ്ണൂർ റേഞ്ച് ഡി.ഐ.ജിയായിരുന്ന രാഹുൽ ആർ. നായരെ മാറ്റി. പൊലീസ് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷൻ ഡി.ഐ.ജിയായിരുന്ന പുട്ട വിമലാദിത്യയാണ് പുതിയ ഡി.ഐ.ജി. രാഹുലിനെ ആംഡ് പൊലീസ് ബറ്റാലിയൻ ഡി.ഐ.ജിയായാണ് മാറ്റിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99202/putta-vimaladitya-kannur-range-dig)