---
title: "ഹെല്‍ത്ത് കാര്‍ഡ് രജിസ്‌ട്രേഷന്‍ ഇന്ന്"
english_title: "Healthcard"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99234/healthcard"
published_at: "2023-02-24T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8283652936_download_(27).jpeg"
keywords: []
---

# ഹെല്‍ത്ത് കാര്‍ഡ് രജിസ്‌ട്രേഷന്‍ ഇന്ന്

> **Lead Summary:** കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി,കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ,മൈക്രോ ഹെല്‍ത്ത് ലബോറട്ടറിയു എന്നിവയുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് കാര്‍ഡ് രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 10മണി മുതല്‍ 3 മണിവരെ പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കും.പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്യും.

## Article Content

കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി,കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ,മൈക്രോ ഹെല്‍ത്ത് ലബോറട്ടറിയു എന്നിവയുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് കാര്‍ഡ് രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 10മണി മുതല്‍ 3 മണിവരെ പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കും.പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99234/healthcard)