---
title: " ഹെല്‍ത്ത് കാര്‍ഡ് രജിസ്‌ട്രേഷന്‍ പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു"
english_title: "Health Card Registration was held at Peravoor Robbins Auditorium"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99289/health-card-registration-was-held-at-peravoor-robbins-auditorium"
published_at: "2023-02-24T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f85fa320d9c_Screenshot_2023-02-24-12-18-45-48_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

#  ഹെല്‍ത്ത് കാര്‍ഡ് രജിസ്‌ട്രേഷന്‍ പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു

> **Lead Summary:** പേരാവൂര്‍: കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി,കേരള വ്യാപാരി വ്യവസായി സമിതി ,മൈക്രോ ഹെല്‍ത്ത് ലബോറട്ടറി എന്നിവയുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് കാര്‍ഡ് രജിസ്‌ട്രേഷന്‍ പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു.പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ചിക്കന്‍ വ്യാപാരി സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി കെ എം അക്ബര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം ഷംഷുദ്ദീന്‍, വ്യാപാരി വ്യവസായി സമിതി പേരാവൂര്‍ ഏരിയ പ്രസിഡന്റ് അഷറഫ് ചെവിടിക്കുന്ന്, ദിനേശ് ബാബു, ഡോ. നിഷ, എം ബിന്ദു, ഷനോജ് എന്നിവര്‍ സംസാരിച്ചു

## Article Content

പേരാവൂര്‍: കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി,കേരള വ്യാപാരി വ്യവസായി സമിതി ,മൈക്രോ ഹെല്‍ത്ത് ലബോറട്ടറി എന്നിവയുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് കാര്‍ഡ് രജിസ്‌ട്രേഷന്‍ പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു.പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ചിക്കന്‍ വ്യാപാരി സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി കെ എം അക്ബര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം ഷംഷുദ്ദീന്‍, വ്യാപാരി വ്യവസായി സമിതി പേരാവൂര്‍ ഏരിയ പ്രസിഡന്റ് അഷറഫ് ചെവിടിക്കുന്ന്, ദിനേശ് ബാബു, ഡോ. നിഷ, എം ബിന്ദു, ഷനോജ് എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99289/health-card-registration-was-held-at-peravoor-robbins-auditorium)