---
title: "തളിപ്പറമ്പ് സി എച്ച് എം സ്കൂളിൽ വാർട്ടർ ഫെസ്റ്റ് നടന്നു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99328/thaliparam-bv-a"
published_at: "2023-02-24T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f87f3fcecbf_IMG-20230224-WA0086.jpg"
keywords: []
---

# തളിപ്പറമ്പ് സി എച്ച് എം സ്കൂളിൽ വാർട്ടർ ഫെസ്റ്റ് നടന്നു

> **Lead Summary:** **തളിപ്പറമ്പ്**: സി എച്ച് എം സ്കൂളിൽ വാർട്ടർ ഫെസ്റ്റ് നടന്നു. തളിപ്പറമ്പ് ആർഡിഒ ഇ പി മേഴ്സി ഉദ്ഘാടനം ചെയ്തു. വിഷ രഹിത പച്ചക്കറികളുടെ സ്റ്റാളുകൾ ,ഫുഡ് കോർട്ട് , എന്നിവയും ഉണ്ടായിരുന്നു. അബ്ദുൽ റഷീദ് കെ, സിദ്ദിഖ് അജ്മൽ കൊടിയിൽ ,എ പി ഷാനി തുടങ്ങിയവർ സംസാരിച്ചു.

## Article Content

**തളിപ്പറമ്പ്**: സി എച്ച് എം സ്കൂളിൽ വാർട്ടർ ഫെസ്റ്റ് നടന്നു. തളിപ്പറമ്പ് ആർഡിഒ ഇ പി മേഴ്സി ഉദ്ഘാടനം ചെയ്തു. വിഷ രഹിത പച്ചക്കറികളുടെ സ്റ്റാളുകൾ ,ഫുഡ് കോർട്ട് , എന്നിവയും ഉണ്ടായിരുന്നു. അബ്ദുൽ റഷീദ് കെ, സിദ്ദിഖ് അജ്മൽ കൊടിയിൽ ,എ പി ഷാനി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99328/thaliparam-bv-a)