---
title: "വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അവകാശ സംരക്ഷണ ജാഥക്ക് കുത്തുപറമ്പിൽ സ്വീകരണം നൽകി"
english_title: "of the Traders and Industrialists Coordinating Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99340/of-the-traders-and-industrialists-coordinating-committee"
published_at: "2023-02-24T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f886ce19192_IMG-20230224-WA0084.jpg"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അവകാശ സംരക്ഷണ ജാഥക്ക് കുത്തുപറമ്പിൽ സ്വീകരണം നൽകി

> **Lead Summary:** വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അവകാശ സംരക്ഷണ ജാഥക്ക് കുത്തുപറമ്പിൽ സ്വീകരണം നൽകി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഈ മാസം 28 ന് നടക്കുന്ന സെക്രട്ടറിയറ്റ് മാർച്ചിന്റെ ഭാഗമായിട്ടായിരുന്നു അവകാശ സംരക്ഷണ ജാഥ. സ്വീകരണ യോഗത്തിൽ യൂനിറ്റ് പ്രസിഡന്റ് പി സി പോക്കു ഹാജി അധ്യക്ഷത വഹിച്ചു. ജാഥ ലീഡറും ജില്ല വെസ് പ്രസിഡന്റുമായ സി.സി. വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി.

## Article Content

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അവകാശ സംരക്ഷണ ജാഥക്ക് കുത്തുപറമ്പിൽ സ്വീകരണം നൽകി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഈ മാസം 28 ന് നടക്കുന്ന സെക്രട്ടറിയറ്റ് മാർച്ചിന്റെ ഭാഗമായിട്ടായിരുന്നു അവകാശ സംരക്ഷണ ജാഥ. സ്വീകരണ യോഗത്തിൽ യൂനിറ്റ് പ്രസിഡന്റ് പി സി പോക്കു ഹാജി അധ്യക്ഷത വഹിച്ചു. ജാഥ ലീഡറും ജില്ല വെസ് പ്രസിഡന്റുമായ സി.സി. വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി.

യൂണിറ്റ് ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ ,സി.കെ രാജൻ, എ. സുധാകരൻ, കെ.കെ. മൻസൂർ, എ. ടി. അബ്ദുൽ അസീസ്, വി. ഹരീന്ദ്രൻ . കെ.രാഘവൻ തുടങ്ങിയവർ പ്രസംഗിച്ചു..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99340/of-the-traders-and-industrialists-coordinating-committee)