---
title: "ആറളത്ത് വനശ്രീ ഇക്കോ ഷോപ്പ് പ്രവർത്തനം തുടങ്ങി"
english_title: "Vanashree Eco Shop started functioning in Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99369/vanashree-eco-shop-started-functioning-in-aralam"
published_at: "2023-02-24T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f89d7f6db20_IMG-20230224-WA0072.jpg"
keywords: []
---

# ആറളത്ത് വനശ്രീ ഇക്കോ ഷോപ്പ് പ്രവർത്തനം തുടങ്ങി

> **Lead Summary:** **ആറളം:** വനം വന്യജീവി വകുപ്പ്, ആറളം വൈൽഡ് ലൈഫ് ഡിവിഷൻ എന്നിവ ചേർന്ന് ആറളം വളയംചാലിൽ ആരംഭിച്ച വനശ്രീ ഇക്കോ ഷോപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി. പി ദിവ്യ, ചീഫ് ഫോറെസ്റ്റ് കൺസർവേറ്റർ കെ എസ് ദീപ, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, ജില്ലാ വികസന കമ്മീഷണർ ഡി ആർ മേഖശ്രീ, ഡി എഫ് ഒ പി. കാർത്തിക്, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബിനോയ്‌ കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, വി. സന്തോഷ്‌കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

## Article Content

**ആറളം:** വനം വന്യജീവി വകുപ്പ്, ആറളം വൈൽഡ് ലൈഫ് ഡിവിഷൻ എന്നിവ ചേർന്ന് ആറളം വളയംചാലിൽ ആരംഭിച്ച വനശ്രീ ഇക്കോ ഷോപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി. പി ദിവ്യ, ചീഫ് ഫോറെസ്റ്റ് കൺസർവേറ്റർ കെ എസ് ദീപ, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, ജില്ലാ വികസന കമ്മീഷണർ ഡി ആർ മേഖശ്രീ, ഡി എഫ് ഒ പി. കാർത്തിക്, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബിനോയ്‌ കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, വി. സന്തോഷ്‌കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99369/vanashree-eco-shop-started-functioning-in-aralam)