---
title: "കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂൾ സുവർണ്ണ ജൂബിലി സമാപനവും വാർഷികാഘോഷവും."
english_title: "Kolithut Government LP School Golden Jubilee Closing and Anniversary Celebration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99398/kolithut-government-lp-school-golden-jubilee-closing-and-anniversary-celebration"
published_at: "2023-02-24T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8c151adaf3_SDfghgjhj.jpg"
keywords: []
---

# കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂൾ സുവർണ്ണ ജൂബിലി സമാപനവും വാർഷികാഘോഷവും.

> **Lead Summary:** **കേളകം: **ശാന്തിഗിരിയിലെ കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂൾ സുവർണ്ണ ജൂബിലി സമാപനവും വാർഷികാഘോഷവും ഉൽസവാന്തരീക്ഷത്തിൽ നടത്തി. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷിനെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് അഡ്വ.സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇരിട്ടി എ.ഇ.ഒ. കെ.എ. ബാബുരാജ് , ഫാദർ സന്തോഷ് ഒറവാറന്തറ ,സ്കൂൾ ഹെഡ്മിസ്ട്രസ് പി എ. ലിസി , ജോർജ് കുപ്പക്കാട്ട് , എൻ ജെ സജീഷ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി, സന്തോഷ് മണ്ണാർകുളം, സന്തോഷ് പ്ലാക്കാട്ട് , ജോർജ് കാക്കനാട്ട് , ഇരിട്ടി ബി പി സി തുളസീധരൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ എം സുനീന്ദ്രൻ , ജിൻസി കാട്ടുപാലത്ത്, സൗമ്യ ബിനു , സിജു മുഞ്ഞനാട്ട്, ഉല്ലാസ് ജി ആർ , തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ബത്തേരി സാരംഗ് ഓർക്കസ്ട്രയുടെ ഗാനമേളയും അരങ്ങേറി

## Article Content

**കേളകം: **ശാന്തിഗിരിയിലെ കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂൾ സുവർണ്ണ ജൂബിലി സമാപനവും വാർഷികാഘോഷവും ഉൽസവാന്തരീക്ഷത്തിൽ നടത്തി. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷിനെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് അഡ്വ.സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇരിട്ടി എ.ഇ.ഒ. കെ.എ. ബാബുരാജ് , ഫാദർ സന്തോഷ് ഒറവാറന്തറ ,സ്കൂൾ ഹെഡ്മിസ്ട്രസ് പി എ. ലിസി , ജോർജ് കുപ്പക്കാട്ട് , എൻ ജെ സജീഷ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി, സന്തോഷ് മണ്ണാർകുളം, സന്തോഷ് പ്ലാക്കാട്ട് , ജോർജ് കാക്കനാട്ട് , ഇരിട്ടി ബി പി സി തുളസീധരൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ എം സുനീന്ദ്രൻ , ജിൻസി കാട്ടുപാലത്ത്, സൗമ്യ ബിനു , സിജു മുഞ്ഞനാട്ട്, ഉല്ലാസ് ജി ആർ , തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ബത്തേരി സാരംഗ് ഓർക്കസ്ട്രയുടെ ഗാനമേളയും അരങ്ങേറി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99398/kolithut-government-lp-school-golden-jubilee-closing-and-anniversary-celebration)