---
title: "ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികരായ ദമ്പതിമാർ മരിച്ചു; അപകടം KSRTC ബസിനെ മറികടക്കാൻ ശ്രമിക്കുമ്പോള്‍"
english_title: "Biker couple dies after being run over by bus; The accident happened when the KSRTC bus tried to overtake"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99409/biker-couple-dies-after-being-run-over-by-bus-the-accident-happened-when-the-ksrtc-bus-tried-to-overtake"
published_at: "2023-02-24T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8c9b177ae4_xxdnt.jpg"
keywords: []
---

# ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികരായ ദമ്പതിമാർ മരിച്ചു; അപകടം KSRTC ബസിനെ മറികടക്കാൻ ശ്രമിക്കുമ്പോള്‍

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് നഗരത്തില്‍ ബസിനടിയില്‍ പെട്ട് ബൈക്ക് യാത്രികരായ ഭാര്യാഭര്‍ത്താക്കന്മാര്‍ മരിച്ചു. കുറ്റിച്ചിറ സ്വദേശി മുഹമ്മദ് കോയ , ഭാര്യ സുഹറാബി എന്നിവരാണ് മരിച്ചത്. മാനാഞ്ചിറ എല്‍.ഐ.സി. ഓഫീസിന് മുന്നിലായിരുന്നു അപകടം. കെ.എസ്.ആര്‍.ടി.സി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.

## Article Content

**കോഴിക്കോട്: **കോഴിക്കോട് നഗരത്തില്‍ ബസിനടിയില്‍ പെട്ട് ബൈക്ക് യാത്രികരായ ഭാര്യാഭര്‍ത്താക്കന്മാര്‍ മരിച്ചു. കുറ്റിച്ചിറ സ്വദേശി മുഹമ്മദ് കോയ , ഭാര്യ സുഹറാബി എന്നിവരാണ് മരിച്ചത്. മാനാഞ്ചിറ എല്‍.ഐ.സി. ഓഫീസിന് മുന്നിലായിരുന്നു അപകടം. കെ.എസ്.ആര്‍.ടി.സി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99409/biker-couple-dies-after-being-run-over-by-bus-the-accident-happened-when-the-ksrtc-bus-tried-to-overtake)