---
title: "അടയ്ക്കാത്തോട് റോഡില്‍ ജീവന ഹോമിയോ മെഡിക്കല്‍ സെന്റര്‍ എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു."
english_title: "An organization called Jeevan Homeo Medical Center has started its operations on Pakhanthod Road."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99426/an-organization-called-jeevan-homeo-medical-center-has-started-its-operations-on-pakhanthod-road"
published_at: "2023-02-24T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8db30b2948_dsfdfsfsd.jpg"
keywords: []
---

# അടയ്ക്കാത്തോട് റോഡില്‍ ജീവന ഹോമിയോ മെഡിക്കല്‍ സെന്റര്‍ എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു.

> **Lead Summary:** **കേളകം: **അടയ്ക്കാത്തോട് റോഡില്‍ ജീവന ഹോമിയോ മെഡിക്കല്‍ സെന്റര്‍ എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം മേരിക്കുട്ടി ജോണ്‍സണ്‍, കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റ് രജീഷ് ബൂണ്‍, ഹോമിയോ മെഡിക്കല്‍ സെന്റര്‍ ഉടമ ഡോ.സാരംഗി രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

## Article Content

**കേളകം: **അടയ്ക്കാത്തോട് റോഡില്‍ ജീവന ഹോമിയോ മെഡിക്കല്‍ സെന്റര്‍ എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം മേരിക്കുട്ടി ജോണ്‍സണ്‍, കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റ് രജീഷ് ബൂണ്‍, ഹോമിയോ മെഡിക്കല്‍ സെന്റര്‍ ഉടമ ഡോ.സാരംഗി രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99426/an-organization-called-jeevan-homeo-medical-center-has-started-its-operations-on-pakhanthod-road)