---
title: "ടിപ്പർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99463/accident"
published_at: "2023-02-25T05:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9565c7dc5e_Screenshot_20230225-055858_Facebook.jpg"
keywords: []
---

# ടിപ്പർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം 

> **Lead Summary:** **കോഴിക്കോട്**: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ മുത്തേരി സ്കൂളിനു മുന്നിൽ ടിപ്പർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കൊടുവള്ളി ഞെള്ളോറമ്മൽ സാലാം-ഫൗസിയ ദമ്പതികളുടെ മകൻ ഫസലാണ് മരിച്ചത്. പരുക്കേറ്റ് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരണപ്പെട്ടത്.

## Article Content

**കോഴിക്കോട്**: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ മുത്തേരി സ്കൂളിനു മുന്നിൽ ടിപ്പർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കൊടുവള്ളി ഞെള്ളോറമ്മൽ സാലാം-ഫൗസിയ ദമ്പതികളുടെ മകൻ ഫസലാണ് മരിച്ചത്. പരുക്കേറ്റ് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരണപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99463/accident)