---
title: "അമ്പലപ്പുഴയിൽ നാടൻപാട്ടിനിടെ സംഘർഷം: യുവാവിനെ കുത്തിക്കൊന്നു"
english_title: "Ambalapuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99497/ambalapuzha"
published_at: "2023-02-25T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9926fca1d6_Screenshot_20230225-101437_Facebook.jpg"
keywords: []
---

# അമ്പലപ്പുഴയിൽ നാടൻപാട്ടിനിടെ സംഘർഷം: യുവാവിനെ കുത്തിക്കൊന്നു

> **Lead Summary:** **അമ്പലപ്പുഴ**: അമ്പലപ്പുഴയിൽ ഉത്സവത്തിനിടെ സംഘർഷത്തിൽ യുവാവ് കുത്തേറ്റു മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് സ്വദേശി സലിം കുമാറിൻ്റെ മകൻ അതുലാ ണ് മരിച്ചത്. പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയാണ്. ഉത്സവത്തിൻ്റെ ഭാഗമായി നടന്ന നാടൻ പാട്ടിനിടെയാണ് സംഘർഷം. പ്രതി ശ്രീക്കുട്ടനായി തെരച്ചിൽ നടത്തുന്നു.

## Article Content

**അമ്പലപ്പുഴ**: അമ്പലപ്പുഴയിൽ ഉത്സവത്തിനിടെ സംഘർഷത്തിൽ യുവാവ് കുത്തേറ്റു മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് സ്വദേശി സലിം കുമാറിൻ്റെ മകൻ അതുലാ ണ് മരിച്ചത്. പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയാണ്. ഉത്സവത്തിൻ്റെ ഭാഗമായി നടന്ന നാടൻ പാട്ടിനിടെയാണ് സംഘർഷം. പ്രതി ശ്രീക്കുട്ടനായി തെരച്ചിൽ നടത്തുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99497/ambalapuzha)