---
title: "കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ് നടത്തി. "
english_title: "vaccination was performed."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9956/vaccination-was-performed"
published_at: "2021-11-10T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618be76e24c26_PicsArt_11-10-09.08.27.jpg"
keywords: []
---

# കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ് നടത്തി. 

> **Lead Summary:** കൊട്ടിയൂർ: മൃഗസംരക്ഷണ വകുപ്പ് രണ്ടാം ഘട്ട എൻഎഡിസിപി കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ കൂനൻപള്ളയിലെ കോവിഡ് ബാധിതനായ ക്ഷീരകർഷകൻ ബിനുവിന്റെ പശുക്കൾക്ക് വെറ്റിനറി പോളിക്ലിനിക് ചുങ്കകുന്നിലെ ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ സജേഷ് എം, ഷഹീർ പി എം എന്നിവർ ചേർന്ന് പി പി ഇ കിറ്റ് ധരിച്ച് വാക്‌സിനേഷൻ നടത്തി.

## Article Content

കൊട്ടിയൂർ: മൃഗസംരക്ഷണ വകുപ്പ് രണ്ടാം ഘട്ട എൻഎഡിസിപി കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ കൂനൻപള്ളയിലെ കോവിഡ് ബാധിതനായ ക്ഷീരകർഷകൻ ബിനുവിന്റെ പശുക്കൾക്ക് വെറ്റിനറി പോളിക്ലിനിക് ചുങ്കകുന്നിലെ ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ സജേഷ് എം, ഷഹീർ പി എം എന്നിവർ ചേർന്ന് പി പി ഇ കിറ്റ് ധരിച്ച് വാക്‌സിനേഷൻ നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9956/vaccination-was-performed)