---
title: "കെ പി ആർ ഗോപാലൻ സ്മാരക ഹയർസെക്കൻഡറി സ്കൂൾ പ്രഥമ ബാച്ച് പാസിംഗ് ഔട്ട് പരേഡ് നടന്നു"
english_title: "KPR Gopalan Memorial Higher Secondary School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99560/kpr-gopalan-memorial-higher-secondary-school"
published_at: "2023-02-25T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9bdfd68415_Picsart_23-02-25_13-12-10-268.jpg"
keywords: []
---

# കെ പി ആർ ഗോപാലൻ സ്മാരക ഹയർസെക്കൻഡറി സ്കൂൾ പ്രഥമ ബാച്ച് പാസിംഗ് ഔട്ട് പരേഡ് നടന്നു

> **Lead Summary:** **കല്യാശ്ശേരി**: കെ പി ആർ ഗോപാലൻ സ്മാരക ഹയർസെക്കൻഡറി സ്കൂൾ പ്രഥമ ബാച്ച് പാസിംഗ് ഔട്ട് പരേഡ് സ്കൂളിൽ നടന്നു. കണ്ണൂർ സിറ്റി അഡീഷണൽ എസ്പി എ. വി പ്രദീപ് സല്യൂട്ട് സ്വീകരിച്ചു. തളിപറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ രതീശൻ . പി, കണ്ണൂർ ഡി ഇ ഓ സുനിൽ കുമാർ .കെ, കണ്ണപുരം സബ് ഇൻസ്പെക്ടർ വിനീഷ് വി ആർ, പാപിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ജിജിൽ കുമാർ . എം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ, കല്ലേശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ടി ബാലകൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ കെ കെ ചിത്രലേഖ, തുടങ്ങിയവർ പങ്കെടുത്തു.

## Article Content

**കല്യാശ്ശേരി**: കെ പി ആർ ഗോപാലൻ സ്മാരക ഹയർസെക്കൻഡറി സ്കൂൾ പ്രഥമ ബാച്ച് പാസിംഗ് ഔട്ട് പരേഡ് സ്കൂളിൽ നടന്നു. കണ്ണൂർ സിറ്റി അഡീഷണൽ എസ്പി എ. വി പ്രദീപ് സല്യൂട്ട് സ്വീകരിച്ചു. തളിപറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ രതീശൻ . പി, കണ്ണൂർ ഡി ഇ ഓ സുനിൽ കുമാർ .കെ, കണ്ണപുരം സബ് ഇൻസ്പെക്ടർ വിനീഷ് വി ആർ, പാപിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ജിജിൽ കുമാർ . എം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ, കല്ലേശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ടി ബാലകൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ കെ കെ ചിത്രലേഖ, തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99560/kpr-gopalan-memorial-higher-secondary-school)