---
title: "മെഡിക്കൽ സർട്ടിഫിക്കറ്റുള്ള കുട്ടികൾക്ക്  പരീക്ഷയിൽ 20 മിനിട്ട് അധിക സമയം അനുവദിച്ചു "
english_title: "Students get extra time for exam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99583/students-get-extra-time-for-exam"
published_at: "2023-02-25T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9d2f2c8160_exam-2-1655259510.jpg"
keywords: []
---

# മെഡിക്കൽ സർട്ടിഫിക്കറ്റുള്ള കുട്ടികൾക്ക്  പരീക്ഷയിൽ 20 മിനിട്ട് അധിക സമയം അനുവദിച്ചു 

> **Lead Summary:** **തിരുവനന്തപുരം**: ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് സർക്കാർ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പരീക്ഷാ സമയത്ത് മണിക്കൂറിന് 20 മിനിറ്റ് അധിക സമയം അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

## Article Content

**തിരുവനന്തപുരം**: ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് സർക്കാർ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പരീക്ഷാ സമയത്ത് മണിക്കൂറിന് 20 മിനിറ്റ് അധിക സമയം അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

ടൈപ്പ് വൺ ഡയബറ്റീസ് ഫൗണ്ടേഷനും രക്ഷിതാക്കളും നൽകിയ നിവേദനത്തെ തുടർന്നാണ് അധിക സമയമനുവദിക്കാൻ വകുപ്പ് തീരുമാനമെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99583/students-get-extra-time-for-exam)