---
title: "വയനാട്ടിൽ മുസ്ലീം ലീഗിന് പുതിയ നേതൃത്വം."
english_title: "New leadership for Wayanad Muslim League."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99670/new-leadership-for-wayanad-muslim-league"
published_at: "2023-02-25T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fa26407016a_InShot_20230225_204551702.jpg"
keywords: []
---

# വയനാട്ടിൽ മുസ്ലീം ലീഗിന് പുതിയ നേതൃത്വം.

> **Lead Summary:** **കൽപ്പറ്റ: ** വയനാട് ജില്ലാ മുസ്്‌ലിം ലീഗ് കെ.കെ അഹമ്മദ് ഹാജി പ്രസിഡന്റ്; ടി. മുഹമ്മദ് സെക്രട്ടറി കല്‍പറ്റ: മുസ്്‌ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റായി കെ.കെ അഹമ്മദ് ഹാജിയെയും ജനറല്‍ സെക്രട്ടറിയായി ടി. മുഹമ്മദിനെയും തെരഞ്ഞെടുത്തു. യഹ്‌യാഖാന്‍ തലക്കലാണ് ട്രഷറര്‍. മുട്ടില്‍ ഡബ്ല്യു.എം.ഒ ഹാളില്‍ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. എം.എ മുഹമ്മദ് ജമാല്‍, പി.കെ.അബൂബക്കര്‍, എന്‍.കെ. റഷീദ്, റസാഖ് കല്‍പ്പറ്റ, നിസാര്‍ എന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. പി.പി.അയ്യൂബ്, പി.കെ അസ്മത്ത്, ഹാരിസ് കെ, അബ്ദുല്ല വള്ളിയാട്ട്, സി. കഞ്ഞബ്ദുല്ല എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. എം.സി മായിന്‍ ഹാജി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

## Article Content

**കൽപ്പറ്റ: ** വയനാട് ജില്ലാ മുസ്്‌ലിം ലീഗ് കെ.കെ അഹമ്മദ് ഹാജി പ്രസിഡന്റ്; ടി. മുഹമ്മദ് സെക്രട്ടറി കല്‍പറ്റ: മുസ്്‌ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റായി കെ.കെ അഹമ്മദ് ഹാജിയെയും ജനറല്‍ സെക്രട്ടറിയായി ടി. മുഹമ്മദിനെയും തെരഞ്ഞെടുത്തു. യഹ്‌യാഖാന്‍ തലക്കലാണ് ട്രഷറര്‍. മുട്ടില്‍ ഡബ്ല്യു.എം.ഒ ഹാളില്‍ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. എം.എ മുഹമ്മദ് ജമാല്‍, പി.കെ.അബൂബക്കര്‍, എന്‍.കെ. റഷീദ്, റസാഖ് കല്‍പ്പറ്റ, നിസാര്‍ എന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. പി.പി.അയ്യൂബ്, പി.കെ അസ്മത്ത്, ഹാരിസ് കെ, അബ്ദുല്ല വള്ളിയാട്ട്, സി. കഞ്ഞബ്ദുല്ല എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. എം.സി മായിന്‍ ഹാജി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99670/new-leadership-for-wayanad-muslim-league)