യുവ സംവിധായകൻ കുറവിലങ്ങാട് ചിറത്തിടത്തിൽ മനു ജെയിംസ് അന്തരിച്ചു.

 യുവ സംവിധായകൻ കുറവിലങ്ങാട് ചിറത്തിടത്തിൽ മനു ജെയിംസ് അന്തരിച്ചു.
Feb 25, 2023 10:17 PM | By Daniya

കൊച്ചി: യുവ സംവിധായകൻ കുറവിലങ്ങാട് ചിറത്തിടത്തിൽ മനു ജെയിംസ് (31) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അഹാന കൃഷ്ണകുമാർ, അർജുൻ അശോകൻ, അജു വർഗീസ്, സണ്ണി വെയ്ൻ, ലെന, ലാൽ തുടങ്ങിയവർ അഭിനയിച്ച ‘നാൻസി റാണി’ എന്ന ചിത്രത്തിന്റെ സംവിധായാകനാണ്. ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് അവിചാരിത മരണം.

2004ൽ സാബു ജെയിംസ് സംവിധാനം ചെയ്ത ‘ഐ ആം ക്യുരിയസ്’ എന്ന ചിത്രത്തിലൂടെ ബാല താരമായി അഭിനയം തുടങ്ങിയ മനു ജെയിംസ് പിന്നീട് മലയാളം, കന്നട, ബോളിവുഡ്, ഹോളിവുഡ് മേഖലകളിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. കുറവിലങ്ങാട് ചിറത്തിടത്തിൽ ജെയിംസ് ജോസിന്റെയും, ഏറ്റുമാനൂർ പ്ലാത്തോട്ടത്തിൽ സിസിലി ജെയിംസിന്റെയും മകനാണ്. കണ്ടനാട് പിട്ടാപ്പിള്ളിൽ നൈന മനു ജെയിംസ് ആണ് ഭാര്യ. സഹോദരങ്ങൾ മിന്ന ജെയിംസ്, ഫിലിപ്പ് ജെയിംസ്. സഹോദരി ഭർത്താവ്: കരിമണ്ണൂർ കുറ്റിയാട്ട്മാലിൽ നവീൻ ജെയിംസ്. സംസ്കാരം ഞായറാഴ്ച കുറവിലങ്ങാട് വച്ച് നടക്കും.

Young director Manu James passed away in Kumilangad.

Next TV

Related Stories
#Police |  ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ചു; കുഴഞ്ഞു വീണതെന്ന് പോലീസ്, മര്‍ദിച്ചതെന്ന് ബന്ധുക്കള്‍

Mar 12, 2024 01:00 PM

#Police | ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ചു; കുഴഞ്ഞു വീണതെന്ന് പോലീസ്, മര്‍ദിച്ചതെന്ന് ബന്ധുക്കള്‍

#Police | ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ചു; കുഴഞ്ഞു വീണതെന്ന് പോലീസ്, മര്‍ദിച്ചതെന്ന് ബന്ധുക്കള്‍...

Read More >>
#Mock |  കണ്ണൂരില്‍ 'മോക്' കെട്ടിട തകര്‍ച്ച; അതിവേഗ രക്ഷാപ്രവര്‍ത്തനവുമായി ദുരന്തനിവാരണ അതോറിറ്റി

Feb 1, 2024 12:11 PM

#Mock | കണ്ണൂരില്‍ 'മോക്' കെട്ടിട തകര്‍ച്ച; അതിവേഗ രക്ഷാപ്രവര്‍ത്തനവുമായി ദുരന്തനിവാരണ അതോറിറ്റി

#Mock | കണ്ണൂരില്‍ 'മോക്' കെട്ടിട തകര്‍ച്ച; അതിവേഗ രക്ഷാപ്രവര്‍ത്തനവുമായി ദുരന്തനിവാരണ അതോറിറ്റി...

Read More >>
#university | കണ്ണൂർ സർവ്വകലാശാല ഇന്റർ ബി-എഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്

Jan 29, 2024 03:36 PM

#university | കണ്ണൂർ സർവ്വകലാശാല ഇന്റർ ബി-എഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്

#university | കണ്ണൂർ സർവ്വകലാശാല ഇന്റർ ബി-എഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്...

Read More >>
മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ അ​ടി​പി​ടി​യി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു.

Oct 16, 2023 11:04 PM

മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ അ​ടി​പി​ടി​യി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു.

മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ അ​ടി​പി​ടി​യി​ൽ യു​വാ​വ്...

Read More >>
വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു.

Oct 5, 2023 07:12 PM

വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു.

വാഹനാപകടത്തിൽ മലയാളി യുവാവ്​...

Read More >>
പേരാവൂരിൽ പ്ലസ് വൺ വിദ്യാർഥി കഴുത്തിൽ കയർ കുരുങ്ങി  മരിച്ചു.

Oct 4, 2023 09:09 PM

പേരാവൂരിൽ പ്ലസ് വൺ വിദ്യാർഥി കഴുത്തിൽ കയർ കുരുങ്ങി മരിച്ചു.

പേരാവൂരിൽ പ്ലസ് വൺ വിദ്യാർഥി കഴുത്തിൽ കയർ കുരുങ്ങി ...

Read More >>
Top Stories