---
title: "യുവാവ് കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചു. "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99712/accident"
published_at: "2023-02-26T06:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63faaece79c17_Screenshot_20230226-062811_Facebook.jpg"
keywords: []
---

# യുവാവ് കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചു. 

> **Lead Summary:** **കോഴിക്കോട്: **യുവാവ് കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചു. കൂടരഞ്ഞി പൂവാറൻതോട് തുറുവേലിക്കുന്നേൽ ജോർജിന്‍റെ മകൻ അമൽ മാത്യു ആണ് കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചത്. എറണാകുളത്ത് കേബിൾ ടി വി ഓപ്പറേറ്ററായി ജോലി ചെയ്യ്തു വരുകയായിരുന്നു. നല്ലളം പൊലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം പൂവാറൻതോട് സെന്‍റ് മേരിസ് പള്ളിയിൽ സംസ്കരിച്ചു. മാതാവ്: മേരി. സഹോദരൻ: മിലൻ.

## Article Content

**കോഴിക്കോട്: **യുവാവ് കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചു. കൂടരഞ്ഞി പൂവാറൻതോട് തുറുവേലിക്കുന്നേൽ ജോർജിന്‍റെ മകൻ അമൽ മാത്യു ആണ് കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചത്. എറണാകുളത്ത് കേബിൾ ടി വി ഓപ്പറേറ്ററായി ജോലി ചെയ്യ്തു വരുകയായിരുന്നു. നല്ലളം പൊലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം പൂവാറൻതോട് സെന്‍റ് മേരിസ് പള്ളിയിൽ സംസ്കരിച്ചു. മാതാവ്: മേരി. സഹോദരൻ: മിലൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99712/accident)