---
title: "ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ അ​ക്വി​സി​ഷ​ൻ ഓ​ഫി​സ​ർ ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. "
english_title: "Bhu Aud Brawo Da A Qi C. Qi Chun Oh Fi Shin Tam Only the paddy damn was weak."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99739/bhu-aud-brawo-da-a-qi-c-qi-chun-oh-fi-shin-tam-only-the-paddy-damn-was-weak"
published_at: "2023-02-26T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fad73b76324_job.jpg"
keywords: []
---

# ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ അ​ക്വി​സി​ഷ​ൻ ഓ​ഫി​സ​ർ ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 

> **Lead Summary:** ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ അ​ക്വി​സി​ഷ​ൻ ഓ​ഫി​സ​ർ ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 500 ഒ​ഴി​വു​ണ്ട്.

## Article Content

ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ അ​ക്വി​സി​ഷ​ൻ ഓ​ഫി​സ​ർ ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 500 ഒ​ഴി​വു​ണ്ട്.

ബി​രു​ദ​വും ബാ​ങ്കി​ങ്/​ബ്രോ​ക്കി​ങ്/​സെ​ക്യൂ​രി​റ്റി/​അ​സ​റ്റ് മാ​നേ​ജ്മെ​ന്റ് മേ​ഖ​ല​യി​ൽ ഒ​രു വ​ർ​ഷ​ത്തെ പ​രി​ച​യ​വു​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

പ്രാ​യം: 21-28. നി​യ​മാ​നു​സൃ​ത ഇ​ള​വു​ണ്ട്. അ​പേ​ക്ഷ ഫീ​സ് 600 രൂ​പ. എ​സ്.​സി, എ​സ്.​ടി, പി.​ഡ​ബ്ല്യൂ.​ഡി, വ​നി​ത​ക​ൾ എ​ന്നി​വ​ർ​ക്ക് 100 രൂ​പ മ​തി. വി​ജ്ഞാ​പ​നം [https://www.bankofbaroda.in/career](https://www.bankofbaroda.in/career) ൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99739/bhu-aud-brawo-da-a-qi-c-qi-chun-oh-fi-shin-tam-only-the-paddy-damn-was-weak)