---
title: "ചെങ്കൽ പണയിൽ വാഹനം മറിഞ്ഞപകടം "
english_title: "The vehicle was overwhelmed by the vehicle"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99771/the-vehicle-was-overwhelmed-by-the-vehicle"
published_at: "2023-02-26T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63faf6f96d6eb_accident.jpg"
keywords: []
---

# ചെങ്കൽ പണയിൽ വാഹനം മറിഞ്ഞപകടം 

> **Lead Summary:** **നടുവനാട്: ** നടുവനാട് ചെങ്കൽ പണയിൽ വാഹനം മറിഞ്ഞു അടിയിൽ കുടുങ്ങിയ ആളെ മട്ടന്നൂർ അഗ്നിരക്ഷാ സേന പുറത്തെടുത്തു സ്വകാര്യ വാഹനത്തിൽ ഹോസ്പിറ്റലിൽ കൊണ്ട് പോയി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ലിഷാദ് പി , യുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ )സുനിൽ കുമാർ, റിജിത്ത്, ഷിജിൻ, സുനീഷ് ഹോംഗാർഡ് സുരേഷ്ബാബു എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു

## Article Content

**നടുവനാട്: ** നടുവനാട് ചെങ്കൽ പണയിൽ വാഹനം മറിഞ്ഞു അടിയിൽ കുടുങ്ങിയ ആളെ മട്ടന്നൂർ അഗ്നിരക്ഷാ സേന പുറത്തെടുത്തു സ്വകാര്യ വാഹനത്തിൽ ഹോസ്പിറ്റലിൽ കൊണ്ട് പോയി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ലിഷാദ് പി , യുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ )സുനിൽ കുമാർ, റിജിത്ത്, ഷിജിൻ, സുനീഷ് ഹോംഗാർഡ് സുരേഷ്ബാബു എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99771/the-vehicle-was-overwhelmed-by-the-vehicle)