---
title: "കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ തിരയില്‍പ്പെട്ടു; ഓടിയെത്തി രക്ഷപ്പെടുത്തി മത്സ്യത്തൊഴിലാളികൾ"
english_title: "Students who bathed in the sea were searched; The fishermen rushed to the rescue"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99793/students-who-bathed-in-the-sea-were-searched-the-fishermen-rushed-to-the-rescue"
published_at: "2023-02-26T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb0ce73fdfc_dafsvfd.jpg"
keywords: []
---

# കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ തിരയില്‍പ്പെട്ടു; ഓടിയെത്തി രക്ഷപ്പെടുത്തി മത്സ്യത്തൊഴിലാളികൾ

> **Lead Summary:** ഫോര്‍ട്ടു കൊച്ചിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ തിരയില്‍പ്പെട്ടതോടെ മത്സ്യ തൊഴിലാളികളെത്തി രക്ഷപ്പെടുത്തി. മൂന്ന് പേരെയാണ് കരയ്ക്കെത്തിച്ചത്. സംഭവത്തിന് പിന്നാലെ ലൈഫ് ഗാർഡിനെതിരെ ആരോപണവുമായി മത്സ്യത്തൊഴിലാളികൾ രം​ഗത്തെത്തി. വിദ്യാര്‍ഥികളെ രക്ഷിക്കാൻ പറഞ്ഞപ്പോൾ തിരയിൽപ്പെട്ട് ചാവട്ടെ എന്ന് ലൈഫ് ഗാർഡ് പറഞ്ഞെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. രക്ഷപ്പെടുത്താനിറങ്ങിയ രക്ഷാ പ്രവര്‍ത്തകനും തിരയില്‍ കുടുങ്ങിയിരുന്നു.

## Article Content

ഫോര്‍ട്ടു കൊച്ചിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ തിരയില്‍പ്പെട്ടതോടെ മത്സ്യ തൊഴിലാളികളെത്തി രക്ഷപ്പെടുത്തി. മൂന്ന് പേരെയാണ് കരയ്ക്കെത്തിച്ചത്. സംഭവത്തിന് പിന്നാലെ ലൈഫ് ഗാർഡിനെതിരെ ആരോപണവുമായി മത്സ്യത്തൊഴിലാളികൾ രം​ഗത്തെത്തി. വിദ്യാര്‍ഥികളെ രക്ഷിക്കാൻ പറഞ്ഞപ്പോൾ തിരയിൽപ്പെട്ട് ചാവട്ടെ എന്ന് ലൈഫ് ഗാർഡ് പറഞ്ഞെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. രക്ഷപ്പെടുത്താനിറങ്ങിയ രക്ഷാ പ്രവര്‍ത്തകനും തിരയില്‍ കുടുങ്ങിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99793/students-who-bathed-in-the-sea-were-searched-the-fishermen-rushed-to-the-rescue)